ചൈനയ്ക്കെതിരെ ശക്തമായി നീങ്ങാൻ തടസ്സം ജനകീയ പിന്തുണയുടെ കുറവെന്ന് കണ്ടെത്തൽ; ബീജിംഗിനെതിരെ വ്യാപക പിന്തുണ നേടാൻ ജപ്പാൻ പ്രധാനമന്ത്രി കിഷിദ
ടോക്കിയോ: നിരന്തരം പ്രകോപനവുമായി നീങ്ങുന്ന ചൈനയ്ക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജപ്പാൻ. ബീജിംഗിനെതിരെ പ്രതിരോധ രംഗത്തെ ശക്തമായ നീക്കത്തിന് വേണ്ടത്ര ജനകീയ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ...










