ഏറ്റവും കൂടുതൽ ഹിറ്റുകൾ പിറന്നത് അവിടെയാണ്; മലയാളത്തിനെക്കാൾ എന്റെ ചായ്‌വും അവിടേക്കാണ് തുറന്ന് പറഞ്ഞ് ജാസി ഗിഫ്റ്റ്
മലയാളികളുടെ സംഗീത ബോധത്തിനും അഭിരുചിക്കും മാറ്റം കൊണ്ടുവന്ന ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാള സിനിമ ഇനിയും വേണ്ട വിധം ഉപയോഗിച്ചിട്ടില്ലാത്ത ഗായകൻ കൂടിയാണ് ഇദ്ദേഹമെന്ന് ചിലർക്കെങ്കിലും തോന്നാറുണ്ട്. ...





