ഏറ്റവും കൂടുതൽ ഹിറ്റുകൾ പിറന്നത് അവിടെയാണ്; മലയാളത്തിനെക്കാൾ എന്റെ ചായ്‌വും അവിടേക്കാണ് തുറന്ന് പറഞ്ഞ് ജാസി​ ​ഗിഫ്റ്റ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏറ്റവും കൂടുതൽ ഹിറ്റുകൾ പിറന്നത് അവിടെയാണ്; മലയാളത്തിനെക്കാൾ എന്റെ ചായ്‌വും അവിടേക്കാണ് തുറന്ന് പറഞ്ഞ് ജാസി​ ​ഗിഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 10:12 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ സം​ഗീത ബോധത്തിനും അഭിരുചിക്കും മാറ്റം കൊണ്ടുവന്ന ഗായകനാണ് ജാസി​ ​ഗിഫ്റ്റ്. മലയാള സിനിമ ഇനിയും വേണ്ട വിധം ഉപയോ​ഗിച്ചിട്ടില്ലാത്ത ഗായകൻ കൂടിയാണ് ഇദ്ദേഹമെന്ന് ചിലർക്കെങ്കിലും തോന്നാറുണ്ട്. ഇപ്പോഴിതാ, തനിക്ക് മലയാളത്തിനെക്കാളും ഇഷ്ടം മറ്റൊരു ഇൻഡസ്ട്രിയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാസി ​ഗിഫ്റ്റ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് തെലുങ്കിലാണ്. കംപോസിം​ഗ് ചെയ്തിട്ടുള്ളത് കന്നഡയിലുമാണ്. ‌ഏറ്റവും കൂടുതൽ ഹിറ്റുകൾ കിട്ടുന്ന ഇൻഡസ്ട്രിയോട് നമുക്ക് എപ്പോഴും ഒരു ചായ്വ് ഉണ്ടാകും. അങ്ങനെ നോക്കുമ്പോൾ, കന്നഡയിലാണ് കൂടുതൽ ഹിറ്റ് പാട്ടുകൾ കിട്ടിയിട്ടുള്ളത്.

പിന്നെ, എന്ത് പ്രശ്നം വന്നാലും ശാന്തമായിരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ അങ്ങനെ പ്രതികരിക്കാനും പോകില്ല. ആവശ്യമുള്ളിടിത്ത് മാത്രമേ പ്രതികരിക്കാറുള്ളൂ. ലജ്ജാവതി പോലുള്ള ചില പാട്ടുകളുടെ രൂപവും ഭാവവും മാറ്റി ഇപ്പോഴുള്ളവർ ഉപയോ​ഗിക്കാറുണ്ട്. എന്റെ പാട്ടാണെങ്കിലും എനിക്ക് അതിൽ സന്തോഷമാണുള്ളത്. അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല.’-ജാസി ​ഗിഫ്റ്റ് പറഞ്ഞു.

 

Tags: SUBJASI GIFT
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies