jawad - Janam TV
Friday, November 7 2025

jawad

ജാവേദ് ചുഴലിക്കാറ്റ് ഉച്ചയോടെ ഒഡീഷയുടെ തീരം തൊടും ; ദുരന്തനിവാരണസേനയെ വിന്യസിച്ചു: ജാഗ്രതയോടെ ആന്ധ്രയും

ന്യഡൽഹി :  ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ആളുകളെ പൂർണ്ണമായും മാറ്റി പാർപ്പിച്ചു. ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ...

ജവാദ് ചുഴലിക്കാറ്റ്;കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം:ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മഴ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, ...

ജവാദ്: കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ ...

ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; വടക്കൻ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് മുന്നറിയിപ്പ്

ചെനൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ജവാദ് ചുഴലിക്കാറ്റായി രൂപപ്പെട്ടു. ഇതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വടക്കൻ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ...

അടുത്ത ആറ് മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിൽ മഴ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലുമായി രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നിലവിൽ വിശാഖപട്ടണത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയായാണ് തീവ്രന്യൂനമർദ്ദം ...