Jayalalitha - Janam TV

Jayalalitha

ജെ ജയലളിത ഹിന്ദുത്വ നേതാവായിരുന്നു; തെളിവുകൾ നിരത്തി കെ അണ്ണാമലൈ ; വിഷയത്തിൽ സംവാദത്തിന് ഏ ഐ ഡി എം കെ നേതാക്കൾക്ക് ക്ഷണം

ചെന്നൈ: മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായ അന്തരിച്ച ജെ ജയലളിത ഹിന്ദുത്വ നേതാവാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവർത്തിച്ചു. സംസ്ഥാനത്ത് ഹിന്ദുത്വ എന്ന പദം ...

ജയിലില്‍ സൗകര്യങ്ങള്‍ക്ക് കൈക്കൂലി നല്‍കിയ കേസ്; തോഴി ശശികലയ്‌ക്ക് അറസ്റ്റ് വാറണ്ട്

ബെംഗളൂരു: അണ്ണാ ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന വി.കെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. അനധികൃത ...

പല്ലുകടിച്ചു, ഇരു കൈകളും നീട്ടി, എന്തോ പറയാൻ ശ്രമിച്ചു, പിന്നാലെ കിടക്കയിലേക്ക് വീണു; ജയലളിതയുടെ അവസാന നിമിഷങ്ങൾ ഇങ്ങനെ

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ അവസാന കാലത്ത് ഏറെ മാനസിക സംഘർഷത്തിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത് എന്ന് റിപ്പോർട്ട്. ജയലളിതയുടെ മരണവുമായി ...

ജയലളിതയുടെ മരണവിവരം പുറംലോകമറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ്; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; മരണത്തിൽ ദുരൂഹത

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത. എഐഎഡിഎംകെ നേതാവായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എഐഎഡിഎംകെ ...

ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി ശശികല: ശിക്ഷ കഴിഞ്ഞുള്ള ആദ്യ സന്ദർശനം

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതികുടീരത്തിന് മുന്നിൽ വിതുമ്പി എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. ജയിൽ ശിക്ഷ കഴിഞ്ഞുള്ള ശശികലയുടെ ആദ്യ ...

ജയലളിതയുടെ ചിത്രമുളള ബാഗുകൾ മാറ്റേണ്ടതില്ല; എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രിമാരായിരുന്ന ജയലളിതയുടെയും എടപ്പാടി കെ പളനി സ്വാമിയുടെയും ചിത്രമുളള സ്‌കൂൾ ബാഗുകൾ മാറ്റേണ്ടതില്ലയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബാഗുകൾ മാറ്റുന്നതിന് വേണ്ടി ...