“എന്റെ മൗനം ബലഹീനതയായി കാണരുത്, വിവാഹത്തിന്റെ പവിത്രതയെ ഞാൻ ബഹുമാനിക്കുന്നു”: ജയം രവി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ആർതി
നടൻ ജയം രവിയുമായുള്ള വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് മുൻ ഭാര്യ ആർതി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആർതി പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ മൗനം ബലഹീനതയോ കുറ്റബോധമോ ആയി ആരും ...