"എന്റെ മൗനം ബലഹീനതയായി കാണരുത്, വിവാഹത്തിൻ്റെ പവിത്രതയെ ഞാൻ ബഹുമാനിക്കുന്നു": ജയം രവി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ആർതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“എന്റെ മൗനം ബലഹീനതയായി കാണരുത്, വിവാഹത്തിന്റെ പവിത്രതയെ ഞാൻ ബഹുമാനിക്കുന്നു”: ജയം രവി ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ആർതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

നടൻ ജയം രവിയുമായുള്ള വിവാഹ മോചന വാർത്തകളിൽ പ്രതികരിച്ച് മുൻ ഭാര്യ ആർതി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആർതി പ്രതികരണവുമായി രം​ഗത്തെത്തിയത്. തന്റെ മൗനം ബലഹീനതയോ കുറ്റബോധമോ ആയി ആരും തെറ്റിദ്ധരിക്കരുതെന്ന് ആർതി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

“എന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളിൽ ഞാൻ പ്രതികരിക്കാതിരിക്കുന്നത് എന്റെ ദൗർബല്യമാണെന്ന് ആരും വിചാരിക്കരുത്. യാഥാർത്ഥ്യം മറച്ചുപിടിച്ചുകൊണ്ട് തന്നെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. ഞാനും ജയം രവിയുമായുള്ള വിവാഹമോചനത്തിൽ എന്റെ ആദ്യ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു”.

ഈ വിഷയം സ്വകാര്യമായി വയ്‌ക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വിവാഹത്തിന്റെ പവിത്രതയെ ഞാൻ ബഹുമാനിക്കുന്നു. ആരുടെയും പ്രശസ്തിയ്‌ക്ക് കോട്ടം തട്ടുന്ന യാതൊന്നും താൻ ചെയ്യില്ലെന്നും ആർതി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അടുത്തിടെയാണ് ആർതിയുമായി വേർപിരിയുന്ന വിവരം ജയം രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്റെ സമ്മതമില്ലാതെയാണ് വേർപിരിയുന്നതെന്ന് ആരോപിച്ച് ആർതിയും രം​ഗത്തെത്തിയിരുന്നു.

Tags: divorcejayam raviAarti Ravi
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies