തിരക്കഥ, സംവിധാനം ജയം രവി; ആദ്യ ചിത്രത്തിൽ നായകനാകുന്നത് ഈ താരം; 500 രൂപ അഡ്വാൻസ് നൽകി ഡേറ്റ് വാങ്ങി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിരക്കഥ, സംവിധാനം ജയം രവി; ആദ്യ ചിത്രത്തിൽ നായകനാകുന്നത് ഈ താരം; 500 രൂപ അഡ്വാൻസ് നൽകി ഡേറ്റ് വാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

രണ്ട് ദശാബ്ദത്തോളമായി തമിഴ് സിനിമയിൽ സജീവമായുള്ള നടനാണ് ജയം രവി. റൊമാന്റിക് ഹീറോ ആയും ആക്ഷൻ ഹീറോയായുമെല്ലാം ആരാധകരുടെ മനസിൽ ഇടം നേടിയതാരം തന്റെ കരിയറിലെ മറ്റൊരു സുപ്രധാനമായ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. സംവിധായകന്റെ കുപ്പായം അണിയാനൊരുങ്ങുകയാണ് താരം. തന്റെ പുതിയ ചിത്രമായ സൈറണിന്റെ സക്‌സസ് മീറ്റിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

‘ ഞാൻ മൂന്ന് തിരക്കഥകൾ എഴുതി വച്ചിട്ടുണ്ട്. അതിലൊന്നിൽ യോഗി ബാബുവാണ് നായകൻ. ആ ചിത്രത്തിനുവേണ്ടി ഞാൻ യോഗി ബാബുവിന്റെ ഡേറ്റു വാങ്ങിക്കഴിഞ്ഞു. 500 രൂപ അഡ്വാൻസായി ഞാൻ യോഗി ബാബുവിന് നൽകിക്കഴിഞ്ഞു. മറ്റൊരു സ്‌ക്രിപ്റ്റിൽ ഞാൻ തന്നെയായിരിക്കും നായകനാകുക. ആ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ഞാൻ എന്നെതന്നെയാണ് ഹീറോയായി കരുതിയത്. മൂന്നാമത്തെ സ്‌ക്രിപ്റ്റിൽ പ്രത്യേകിച്ച് ആരെയും തീരുമാനിച്ചിട്ടില്ല’. ജയം രവി പറഞ്ഞു.

ജയം രവി സംവിധാകനാകുന്നു എന്ന തരത്തിൽ നേരത്തെ മുതൽ വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ ഈ വാർത്തകളോട് താരം പ്രതികരിച്ചിരുന്നില്ല. അതേസമയം സംവിധായകനായുള്ള ആദ്യ ചിത്രം ഉടൻ പ്രതീക്ഷിക്കാം എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. മകന്റെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമൊയെന്ന വാർത്തയോടും അദ്ദേഹം പ്രതികരിച്ചു.

‘ മകന് സിനിമയിലേക്ക് നിരവധി അവസരങ്ങൾ വരുന്നുണ്ട്. മകനെ നായകനാക്കി സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് സംവിധായകൻ ശക്തി, എന്റെ സഹോദരനും സംവിധായകനുമായ ജയം രാജ തുടങ്ങി നിരവധിപ്പേർ ഇതിനോടകം എന്നെ സമീപിച്ചിട്ടുണ്ട്. അവൻ നേരത്തെ എന്നോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ പഠിത്തത്തിന്റെ തിരക്കിലാണ്. ഇനി പഠനം പൂർത്തിയാക്കിയ ശേഷമേ സിനിമയിലേക്കുള്ളു എന്നും ജയം രവി പറഞ്ഞു.’

 

 

Tags: jayam raviSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies