പണം ആവശ്യമുണ്ടോ എന്നാണ് പലരുടെയും ചോദ്യം; ജയസൂര്യക്കെതിരായ കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമെന്ന് പരാതിക്കാരി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണം ആവശ്യമുണ്ടോ എന്നാണ് പലരുടെയും ചോദ്യം; ജയസൂര്യക്കെതിരായ കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമെന്ന് പരാതിക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 02:29 pm IST
Facebook
Twitter
WhatsAppTelegram

നടൻ ജയസൂര്യക്കെതിരായ കേസിൽ നിന്ന് പിന്മാറാൻ പല ഭാ​ഗത്ത് നിന്നും സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരി. ഭീഷണിയുടെ സ്വരമല്ല, പക്ഷേ സമ്മർദ്ദം ചൊലുത്തുന്നുണ്ട്. പണം ആവശ്യമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പുരുഷന്മാരും സ്ത്രീകളും ഫോണിൽ വിളിക്കാറുണ്ടെന്നും നടി പറഞ്ഞു.

‘പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടോ എന്നാണ് വിളിക്കുന്നവർ ചോദിക്കുന്നത്. ജയസൂര്യയുടെ വലിയൊരു സിനിമയിറങ്ങാൻ പോകുകയാണ്. ആ സിനിമയെ ഈ കേസ് ബാധിക്കില്ലേയെന്നും ചിലർ പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. സ്നേ​​ഹത്തോടെയാണ് ഫോണിൽ സംസാരിക്കുന്നത്. മാദ്ധ്യമങ്ങളാണ് എനിക്കുള്ള പിന്തുണ’. മാദ്ധ്യമങ്ങളെ ഇനി കാണരുതെന്നും ഫോണിൽ വിളിച്ചവർ പറഞ്ഞതായി യുവതി പറഞ്ഞു.

സിനിമാ മേഖലയിൽ ഒരുപാട് മോശം കാര്യങ്ങൾ കണ്ടിട്ടുണ്ട്. അത് വരും ദിവസങ്ങളിൽ തുറന്നുപറയും. ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. അവിടെ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യം നടന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കാര്യത്തിന് മാദ്ധ്യമശ്രദ്ധ നേടിയേടുക്കേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു.

Tags: caseactressjayasurya
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies