JD Vance - Janam TV

JD Vance

‘None of our business’ ; ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിൽ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലുള്ള സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യാഴാഴ്ച പറഞ്ഞു , അത് "അമേരിക്കയുടെ ...

“മഹാനായ നേതാവ്”: പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് തിങ്കളാഴ്ച പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യ ദിവസം ...

ഈസ്റ്റർ ആശംസകൾ കൈമാറി, കുട്ടികൾക്കായി ചോക്ലേറ്റ് സമ്മാനിച്ചു ; പോപ്പുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് ജെ ഡി വാൻസ്

അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള ഭാ​ഗ്യം ലഭിച്ചത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനായിരുന്നു. കഴിഞ്ഞ ദിവസമാണ് വാൻസും ചില ഉദ്യോഗസ്ഥരും വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ചത്. ...

കുടുംബത്തോടൊപ്പം അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ജെ ഡി വാൻസ്; മക്കൾ എത്തിയത് ഇന്ത്യൻ പരമ്പരാ​ഗത വസ്ത്രങ്ങൾ ധരിച്ച്

ന്യൂഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും. ഇന്ത്യയുടെ പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് വാൻസിന്റെ മക്കൾ ക്ഷേത്രത്തിൽ ...

ജോലി തെറിപ്പിക്കുമോ AI? മോദിയുടെ പ്രസംഗത്തെ പിന്തുണച്ച് അമേരിക്ക; അഭിപ്രായത്തെ അഭിനന്ദിച്ച് US വൈസ് പ്രസിഡന്റ് ജെഡി വാൻസ്

പാരിസിലെ ആ​ഗോള AI ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. മനുഷ്യർക്ക് പകരമാവാൻ നിർമിത ബുദ്ധിക്ക് സാധിക്കില്ലെന്ന നരേന്ദ്രമോദിയുടെ ...

ട്രംപ് അധികാരമേറ്റതിനുപിന്നാലെ ഗൂഗിളിൽ ട്രെൻഡിംഗായി ‘ഉഷ വാൻസ്‌’; കൂടുതൽ പേർ തിരഞ്ഞത് ഇക്കാര്യം അറിയാൻ

വാഷിംഗ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ജെ ഡി വാൻസിന്റെ ...

മകനെ തോളിലേറ്റി തനി ഇന്ത്യക്കാരനായി ജെ.ഡി വാൻസ്; ഭാര്യയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം വൈറൽ

ഭാര്യ ഉഷയുടെ കുടുംബത്തോടൊപ്പമുള്ള നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ആശാ ...

വെജ്ജിനെ കണ്ടുമുട്ടിയ നോൺ-വെജ്, വെജിറ്റേറിയനായി മാറിയ കഥ; ഇന്ത്യൻ രുചികൾ കിടിലോൽക്കിടിലം! ജീവിതം മാറ്റിമറിച്ചു: നിയുക്ത US വൈസ് പ്രസിഡന്റ് JD വാൻസ്

ഭാരതീയരെ സംബന്ധിച്ചിടത്തോളം നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയുടെ മരുമകനാണ്. ആന്ധ്രയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരുടെ മകളായ ഉഷ ചിലുകുരിയുടെ ഭർത്താവാണ് ജെ.ഡി വാൻസ്. ...

ഇന്ത്യയുടെ ഉഷസ്! സെക്കൻഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യൻ വംശജ – ഉഷ ചിലുകുരി; അനുമോദിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സമ്പൂർണ ആധിപത്യം നേടിയതോടെ ‍രാജ്യത്തെ അഭിസംബോധന ചെയ്ത നിയുക്ത പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് തന്റെ പ്രസം​ഗത്തിനിടെ പരാമർശിച്ച പേരായിരുന്നു ഉഷ ...

ഒക്ടോബർ ഏഴിന് നടന്നത് അമേരിക്കക്കാർക്കെതിരായ ആക്രമണം; ബന്ദികളെ തിരികെ എത്തിക്കുന്നതിൽ ബൈഡനും കമലാ ഹാരിസും പരാജയപ്പെട്ടതായി ജെ ഡി വാൻസ്

ന്യൂയോർക്ക്: കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ തടവിൽ കഴിയുന്ന ബന്ദികളെ മോചിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പരാജയപ്പെട്ടതായി റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് ...

“Great Indian Wedding”; സോഷ്യൽ മീഡിയയിലൊരു ത്രോബാക്ക് ചിത്രം പങ്കിട്ട് ആനന്ദ് മഹീന്ദ്ര; ചൂടൻ ചർച്ച ചെന്നെത്തിയത് അമേരിക്കയിൽ!

കുറച്ചായിട്ട് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം വിവാഹമാണ്. ലോകമുറ്റു നോക്കിയ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ക്ഷീണം തീരും മുൻപേ മറ്റൊരു ഇന്ത്യൻ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ ...