തോക്കുകളുമായി ജ്വല്ലറിയിൽ അതിക്രമിച്ച് കയറി ; മോഷ്ടാക്കൾ എത്തിയത് മുഖം മൂടി ധരിച്ച്, 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു
ബെംഗളൂരു: ജ്വല്ലറിയിൽ അതിക്രമിച്ച് കയറി സ്വർണം കവർന്നു. ബെംഗളൂരു നഗരത്തിലാണ് സംഭവം. കടയുടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ വിലമതിക്കുന്ന 108 ഗ്രാം സ്വർണമാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. ...











