J&K Police - Janam TV
Monday, July 14 2025

J&K Police

കശ്മീരിലെ കത്വയിൽ വീണ്ടും വെടിവെയ്പ്; തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു; പ്രദേശം വളഞ്ഞ് സൈന്യം

കത്വ: ജമ്മുകശ്മീരിലെ കത്വയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ വീണ്ടും സേനയ്ക്ക് നേരെ വെടിയുതിർത്തു. നിലവിൽ സൈന്യം ഭീകരർ ഒളിച്ചിരിക്കുന്ന ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഏഴുവയസുകാരിക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ രൂക്ഷമായ വെടിവയ്പിൽ ഏഴുവയസുള്ള പെൺകുട്ടിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ...

ദോഡയിൽ ഭീകരരുടെ സാന്നിധ്യം; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം; രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡാ ജില്ലയിൽ ഒളിവിൽ കഴിയുന്ന മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 5 ...

പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധം; അഞ്ച് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

ശ്രീന​ഗർ: പാകിസ്താൻ ഭീകര സംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. കശ്മീരിലെ ബാരാമുള്ളയിലാണ് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരരുടെ ഒരു കോടിയോളം രൂപയുടെ സ്വത്തുവകകൾ ...

ഇന്ത്യയ്‌ക്കെതിരെ പാകിസ്താനിലിരുന്ന് കരുക്കൾ നീക്കി : ഏഴ് ഭീകരരുടെയും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി കശ്മീർ പൊലീസ്

ശ്രീനഗർ : ബാരാമുള്ളയിലെ ഏഴ് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ് . പാകിസ്താനിൽ അഭയം പ്രാപിച്ച് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ഭീകരരാണിവർ . ഉറിയിലെ ...

ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. പുൽവാമയിലെ അവന്തിപോരയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരന്റെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പുൽവാമ ജില്ലയിൽ അവന്തിപോരയിൽ ...

ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി; 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ

ശ്രീന​ഗർ: ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി. 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിലേയ്ക്ക് നിയമിച്ചു. ഏഴ് ജില്ലകളിലേക്ക് പുതിയ പോലീസ് ...

പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി ഭീകരർ

ശ്രീനഗർ : പുൽവാമയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ആക്രമണം എന്നാണ് വിവരം. സബ് ഇൻസ്‌പെക്ടർ ...

ചൈനീസ് ഗ്രനേഡുകളും പിസ്റ്റലുകളും കണ്ടെടുത്ത സംഭവം; പിടിയിലായ മൂന്ന് പേർ ലഷ്‌കർ ഭീകരരെന്ന് കശ്മീർ പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷുഹമയിൽ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ മൂന്ന് പേർ ലഷ്‌കർ-ടിആർഎഫ് ഭീകരരുടെ സഹായികളെന്ന് റിപ്പോർട്ട്. ജില്ലയിൽ നടന്ന ഭീകരാക്രമണ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായും കശ്മീർ പോലീസ് ...

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ പോലീസ് നിർണ്ണായക പങ്കുവഹിക്കുന്നു: പോലീസ് മെഡൽ നേടിയവരെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ പോലീസ് നിർണ്ണായ പങ്ക് വഹിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ...

കശ്മീരിൽ ഭീകരാക്രമണം; സുരക്ഷാ ബങ്കറിന് നേരെ ഗ്രനേഡ് ആക്രമണം; ഭീകരർക്കായി പ്രദേശം വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സൈനികർക്കുനേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ദക്ഷിണ കശ്മിരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലാണ് ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ജമ്മു-കശ്മിർ പോലീസും സുരക്ഷാ ...