ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി; 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി; 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 09:18 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീർ പോലീസിൽ വൻ അഴിച്ചുപണി. 20 ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ 74 പോലീസ് ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിലേയ്‌ക്ക് നിയമിച്ചു. ഏഴ് ജില്ലകളിലേക്ക് പുതിയ പോലീസ് മേധാവിയെയും മൂന്ന് റേഞ്ചുകളിൽ ഡിഐജിമാരെയും സർക്കാർ നിയമിച്ചു. ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം, 15 ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാരെയും (ഡിഐജിമാർ), 59 പോലീസ് സൂപ്രണ്ടുമാരെയും (എസ്പിമാർ) സ്ഥലം മാറ്റുകയും ചെയ്തു.

1997 ബാച്ചിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഗരീബ് ദാസ് ഉദംപൂരിലെ ഷെരി കശ്മീർ പോലീസ് അക്കാദമി (എസ്‌കെപിഎ) ഡയറക്ടറായി നിയമിതനായി. സൗത്ത് കശ്മീർ റേഞ്ച് ഐപിഎസ് ഓഫീസർ റയീസ് മുഹമ്മദ് ഭട്ടിനെ പുതിയ ഡിഐജിയായി നിയമിച്ചു. ഐപിഎസ് ഉദ്യോ​ഗസ്ഥനായ വിവേക് ​​ഗുപ്തയെ നോർത്ത് കശ്മീർ റേഞ്ചിന്റെ ഡിഐജിയായും ശക്തി പഥക്കിനെ ജമ്മു-സാംബ-കത്വ റേഞ്ചിന്റെ പുതിയ ഡിഐജിയായും നിയമിച്ചതായി ഉത്തരവിൽ പറയുന്നു.

ഐപിഎസ് ഓഫീസർമാരായ ഡോ അജീത് സിംഗ്, അബ്ദുൾ ഖയൂം, ഹസീബ് ഉർ റഹ്മാൻ എന്നിവരെ എസ്ഐഎയുടെ ഡിഐജിമാരായി നിയമിച്ചതും സംസ്ഥാന അന്വേഷണ ഏജൻസിയെ (എസ്ഐഎ) ശക്തിപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീധർ പാട്ടീലിനെ ജമ്മുവിലെ ട്രാഫിക് ഡിഐജിയായി സ്ഥലം മാറ്റി. സ്ഥലംമാറ്റപ്പെട്ട 59 എസ്പിമാരിൽ നാഗ്പുരെ അമോദ് അശോകിനെ ബാരാമുള്ള സീനിയർ പോലീസ് സൂപ്രണ്ടായും, ലക്ഷയ് ശർമ (ഐപിഎസ്), സാഹിൽ സാരംഗൽ (ഐപിഎസ്) എന്നിവരെ ബന്ദിപോറ, കുൽഗാം ജില്ലകളിലെ എസ്പിമാരായും നിയമിച്ചു.

അതുപോലെ, ദീപ് സിംഗ് ജാംവാളിനെ കത്വ ജില്ലയുടെ എസ്പിയായും, ബെനം തോഷിനെ സാംബ ജില്ലയിലെ എസ്എസ്പിയായും, ഖലീൽ അഹമ്മദ് പോസ്വാളെയെയും അൽ-താഹിർ ഗീലാനിയെയും കിഷ്ത്വാർ, ബദ്ഗാം ജില്ലകളിലെ പുതിയ എസ്പിമാരായി നിയമിച്ചതായി ഉത്തരവിൽ പറയുന്നു. ഉത്തരവനുസരിച്ച് വിവിധ ജില്ലകളിലായി പത്ത് പുതിയ അഡീഷണൽ എസ്പിമാരെ നിയമിച്ചു.

Tags: jammu and kashmirJ&K Police
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies