jo biden - Janam TV

jo biden

“ഷംസുദ്ദിന്‍ ജബ്ബാര്‍ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊല്ലാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു” ; സ്ഥിരീകരിച്ച് ജോ ബൈഡൻ

വാഷിങ്ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതിയായ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ...

54 കാരനായ മകനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ; സോണിയക്ക് ഡോക്ടർമാരുടെ സംഘടനയുടെ കത്ത്; രാഹുൽ മാപ്പ് പറയണമെന്നും ആവശ്യം

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായത്തെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ മാപ്പ് പറയണമെന്ന് ഡോക്ടർമാരുടെ സംഘടന.  ആവശ്യം ഉന്നയിച്ച് അമ്മ സോണിയ്ക്ക് നാഷണൽ മെഡിക്കോസ് ...

ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും തോൽപ്പിക്കും; ട്രംപിനെ നേരിടാൻ “ഏറ്റവും യോഗ്യതയുള്ള” വ്യക്തി താനാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാൻ "ഏറ്റവും യോഗ്യതയുള്ള" വ്യക്തി താനാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും ...

ബാൾട്ടിമോർ പാലം തകർന്ന സംഭവം; ബൈഡൻ സംഭവ സ്ഥലം സന്ദർശിക്കും; പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങി

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവ സ്ഥലം സന്ദർശിക്കും. വരുന്ന ആഴ്ച ബൈഡൻ സ്ഥലം സന്ദർശിക്കുമെന്നാണ് യുഎസ് അധികൃതർ ...

ബൈഡന്റെ ഇസ്രായേൽ സന്ദർശനം; അതീവ സുരക്ഷയിൽ ടെൽ അവീവ് നഗരം

ടെൽഅവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ടെൽഅവീവിൽ കടുത്ത സുരക്ഷാ നടപടികളാണ് പ്രതിരോധ സൈന്യം ഒരുക്കിയിരിക്കുന്നത്. യുഎസ് ...

റിപ്പബ്ലിക് ദിനാഘോഷം; മുഖ്യതിഥിയായി ജോ ബൈഡനെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനായി ഭാരതത്തിലേക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ജനുവരി 26 ...

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാക്കും; ജി20 വിജയകരമായി നടന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഒരിക്കൽ കൂടി നന്ദി: ജോ ബൈഡൻ

ഹനോയ്: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വിജയകരമായി നടന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് ...

ബിരുദദാനം ചടങ്ങ് നടക്കവേ വേദിയിൽ തട്ടിവീണ് ജോ ബൈഡൻ; പ്രസിഡന്റ് സുഖമായിരിക്കുന്നെന്ന് വൈറ്റ് ഹൗസ്

കെളറാഡോ: യുഎസ് എയർഫോഴ്‌സ് അക്കാദമിയുടെ വേദിയിൽ കാൽതട്ടിവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിരുദധാരികൾക്ക് ഹസ്തദാനം നൽകി ഇരുപ്പിടത്തിലേയ്ക്ക് മടങ്ങവെ ആയിരുന്നു വീഴ്ച. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം; ആതിഥേയത്വം വഹിക്കാൻ വൈറ്റ് ഹൗസ് ഒരുങ്ങി; സുപ്രധാന വിഷയങ്ങൾ ചർച്ചയാകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് ആതിഥേയം വഹിക്കാൻ വൈറ്റ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 22-നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ ...

സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ‘ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്’ പ്രതികരണം; വീഡിയോ

വീഴ്ച!! ആർക്ക് വേണമെങ്കിലും ഏതുസമയത്തും സംഭവിക്കുന്നതാണത്. ഏത് പോലീസുകാരനും ഒരബദ്ധം പറ്റുമെന്ന് പറയുന്നതുപോലെ ഏത് കൊലകൊമ്പനും ചിലപ്പോൾ ഒന്ന് തട്ടിതടഞ്ഞ് വീണെന്നിരിക്കും. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ജോ ...

ബൈഡൻ ഉൾപ്പെടെ 900-ലധികം അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് ...

കമല ഹാരിസിനെതിരെ വധശ്രമം നടന്നതായി വെളിപ്പെടുത്തൽ; സംഭവം ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണത്തിനിടെ; ഒരു വർഷത്തിന് ശേഷം സ്ഥിരീകരണവുമായി കമലയും; അമേരിക്കയിൽ പുതിയ വിവാദം

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നേരെ ഒരുവർഷം മുമ്പ് വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ ...

അമേരിക്കൻ ഭരണത്തിൽ ശാസ്ത്രരംഗത്തിന് മുൻഗണന; ഭരണനയം പ്രഖ്യാപിച്ച് ബൈഡൻ

ന്യൂയോർക്ക്: ഭരണരംഗത്ത് ശാസ്ത്രമേഖലയ്ക്ക് മുൻഗണന നൽകുമെന്ന പ്രഖ്യാപനവുമായി ജോ ബൈഡൻ. അമേരിക്കയുടെ വൈറ്റ്ഹൗസിൽ ശാസ്ത്രസാങ്കേതിക വിഭാഗം മേധാവിയായി ജെനറ്റിക് ശാസ്ത്രജ്ഞനായ എറിക് ലാന്ററെ നിയമിച്ചുകൊണ്ടാണ് ബൈഡൻ നയ ...