സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ' എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്' പ്രതികരണം; വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ‘ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്’ പ്രതികരണം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

വീഴ്ച!! ആർക്ക് വേണമെങ്കിലും ഏതുസമയത്തും സംഭവിക്കുന്നതാണത്. ഏത് പോലീസുകാരനും ഒരബദ്ധം പറ്റുമെന്ന് പറയുന്നതുപോലെ ഏത് കൊലകൊമ്പനും ചിലപ്പോൾ ഒന്ന് തട്ടിതടഞ്ഞ് വീണെന്നിരിക്കും. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഴ്ചയാണ് ഇത്തരത്തിൽ ചർച്ചയാകുന്നത്.

Biden falls down from bike in Delaware 😢 pic.twitter.com/Z6NipmnfyS

— Nwabulibu (@Nwabulibu) June 18, 2022

ശനിയാഴ്ച രാവിലെ ഡെലവെയർ സ്റ്റേറ്റിലെ ബീച്ച് ഹോമിന് സമീപം സൈക്കിളിൽ പോകുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റ് വീണത്. 79-കാരനായ ബൈഡൻ സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശരവേഗത്തിൽ അവ വൈറലാകുകയും ചെയ്തു.

എന്നാൽ സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ ബൈഡൻ, തനിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് അപ്പോൾ തന്നെ പ്രതികരിച്ചു. ‘അയാം ഗുഡ്’ എന്ന മറുപടിയാണ് ബൈഡൻ നൽകിയത്. ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡന്റെ ആരോഗ്യവിഷയങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. അതുകൊണ്ടായിരുന്നു ഒരു ചെറിയ വീഴ്ച സംഭവിച്ചപ്പോഴേക്കും അമേരിക്കൻ മാദ്ധ്യമപ്രവർത്തകർ ബൈഡന് സമീപം ഓടിയെത്തിയത്.

സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പായി പെഡലിൽ നിന്ന് കാലെടുക്കാൻ ശ്രമിച്ചപ്പോൾ കാൽ അതിൻമേൽ കുടുങ്ങുകയും തുടർന്ന് ബാലൻസ് തെറ്റി താൻ വീഴുകയുമായിരുന്നുവെന്ന് ബൈഡൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ ആരോഗ്യവാനായി തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: bidenus presidentjo biden
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies