54 കാരനായ മകനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ; സോണിയക്ക് ഡോക്ടർമാരുടെ സംഘടനയുടെ കത്ത്; രാഹുൽ മാപ്പ് പറയണമെന്നും ആവശ്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

54 കാരനായ മകനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ; സോണിയക്ക് ഡോക്ടർമാരുടെ സംഘടനയുടെ കത്ത്; രാഹുൽ മാപ്പ് പറയണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രായത്തെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ മാപ്പ് പറയണമെന്ന് ഡോക്ടർമാരുടെ സംഘടന.  ആവശ്യം ഉന്നയിച്ച് അമ്മ സോണിയ്‌ക്ക് നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ ഭാരത് കത്തയച്ചു.

നവംബർ 16 ന് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലെ രാഹുലിന്റെ പരാമർശമാണ് വിവാദമായത്. പ്രധാനമന്ത്രിക്ക് യുഎസിന്റെ “മുൻ പ്രസിഡൻറിനെ” പോലെ “ഓർമ്മക്കുറവ്” അനുഭവപ്പെടുന്നതായി തോന്നുന്നുവെന്നാണ് 54 കാരമായ രാഹുൽ പറഞ്ഞത്.

മുതിർന്ന  വിദേശ രാഷ്‌ട്രത്തലവനെ കുറിച്ചുള്ള രാഹുലിന്റെ വാക്കുകൾ അങ്ങേയറ്റം നിരാശാജനകമാണ്. രാഹുലിന്റെ വാക്കുകൾ വയോജനങ്ങളോടുള്ള അനാദരവാണ്. പ്രായമുള്ളവരോടുള്ള  ചിന്താ​ഗതിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മുതിർന്നവരെ ബഹുമാനിക്കുക എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണ്. പ്രതിപക്ഷ നേതാവിന് യോജിക്കുന്നതല്ല ഇത്തരം പരാമർശങ്ങൾ. ഇപ്പോഴും പൊതുസമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് രാഹുലിന് ധാരണയില്ലെന്ന് കത്തിൽ അഖിലേന്ത്യാ പ്രസിഡൻറ് സിബി ത്രിപാഠി ചൂണ്ടിക്കാട്ടി.

രോ​ഗാവസ്ഥയെ കുറിച്ചുള്ള തെറ്റായ കിംവന്തിക്ക് ഇരയായ ആളാണ് സോണിയ. അതിനാൽ ഇത്തരം ആഖ്യാനങ്ങൾ വ്യക്തിക്കും, സമൂഹത്തിലെ എത്രത്തോളം ദോഷകരമാകുമെന്ന് നിങ്ങൾക്കറിയാം. മകന്റെ പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കാൻ നിങ്ങളെ കൊണ്ടുകഴിയുമെന്ന് ഉറപ്പുണ്ടെന്നും കത്തിൽ പറയുന്നു.

Tags: jo bidensonia ghandhiCongress Leader RahulDoctor association
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies