jo joseph - Janam TV
Wednesday, July 16 2025

jo joseph

ഡോ.ജോ ജോസഫ് തിരഞ്ഞെടുപ്പിനിറക്കിയത് 34 ലക്ഷത്തിലധികം രൂപ; പാർട്ടി ഫണ്ട് നൽകിയില്ലെന്ന് രേഖകൾ

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന് പാർട്ടി ഫണ്ട് നൽകിയില്ലെന്ന് വിവരം. സ്ഥാനാർത്ഥികൾ നൽകിയ വിവരപ്രകാരമാണ് ഈ രേഖ തയ്യാറാക്കുന്നത്. അതേസമയം യുഡിഎഫ് ...

ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി

കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് ...

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക നൽകി.കലക്ടറേറ്റിൽ ഉപതെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കാണ് പത്രിക സമർപ്പിച്ചത്. സിപിഐ ...

ടി പി രാമകൃഷ്ണന് പോലും ജോ ജോസഫിനെ അറിയില്ല; ഫേസ്ബുക്കിൽ സ്ഥാനാർത്ഥിയുടെ പടം മാറിയതിന് മുൻമന്ത്രിയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് തൃക്കാക്കര സിപിഎം സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ തീരുമാനിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോട്ടോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒഫീഷ്യൽ പേജുകളിലും പാർട്ടി ...

മുത്ത് പോലൊരു സ്ഥാനാർത്ഥി എന്ന് ഇ പി ജയരാജൻ; മുത്തുള്ളപ്പോൾ നേതാവ് എന്തിനാണ് ചികിത്സയ്‌ക്ക് അമേരിക്കയിലേക്ക് പോയതെന്ന് സോഷ്യൽ മീഡിയ

കൊച്ചി : ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമാണ് സിപിഎം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചത്. ഡോക്ടർക്ക് പാർട്ടിയും ജനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കിൽ തന്നെ ...