ടി പി രാമകൃഷ്ണന് പോലും ജോ ജോസഫിനെ അറിയില്ല; ഫേസ്ബുക്കിൽ സ്ഥാനാർത്ഥിയുടെ പടം മാറിയതിന് മുൻമന്ത്രിയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടി പി രാമകൃഷ്ണന് പോലും ജോ ജോസഫിനെ അറിയില്ല; ഫേസ്ബുക്കിൽ സ്ഥാനാർത്ഥിയുടെ പടം മാറിയതിന് മുൻമന്ത്രിയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 08:43 pm IST
FacebookTwitterWhatsAppTelegram

ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് തൃക്കാക്കര സിപിഎം സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ തീരുമാനിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫോട്ടോ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒഫീഷ്യൽ പേജുകളിലും പാർട്ടി പ്രമുഖരുടെ അക്കൗണ്ടുകളിലും നിറഞ്ഞു. എന്നാൽ മുൻ മന്ത്രി ടിപി രാമകൃഷ്ണൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിജയാശംസ നേർന്ന് അദ്ദേഹം പങ്കിട്ട പോസ്റ്റിൽ സ്ഥാനാർഥിയുടെ ചിത്രം മാറിപ്പോയതാണ് കാരണം.

സിപിഎം സ്ഥാനാർത്ഥിക്ക് പകരം മുൻപ് 20 ട്വന്റിക്ക് വേണ്ടി മൽസരിച്ച ഡോക്ടർ ജോ ജോസഫിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. അമിളി പറ്റിയെന്ന് മനസിലായതോടെ മന്ത്രി ഉടൻ തിരുത്തിയെങ്കിലും സ്‌ക്രീൻഷോട്ടുകൾ വൈറലായി. ആർക്കാണ് സീറ്റെന്ന് സ്വന്തം പാർട്ടിക്കാർക്ക് പോലും അറിയാത്ത അവസ്ഥയാണെന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്.

മാദ്ധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ ആരാണ് ജോ ജോസഫ് എന്ന ചോദ്യങ്ങൾ എല്ലാ ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതിനിടെയാണ് മുൻ മന്ത്രി 20 ട്വന്റി സ്ഥാനാർത്ഥിയുടെ നേതാവിന്റെ ഫോട്ടോ പങ്കുവെച്ചത്.

തൃക്കാക്കരയിൽ കോൺഗ്രസിനെതിരെ മത്സരിക്കാനിറങ്ങിയ സിപിഎമ്മിന് ആദ്യപടി തന്നെ പാളിപ്പോയിരുന്നു. അഡ്വി. കെഎസ് അരുൺകുമാറിനെയാണ് ആദ്യം സ്ഥാനാർത്ഥിയാക്കാൻ നിശ്ചയിച്ചിരുന്നത്. ഇതിന്റെ ചുവരെഴുത്തുകളും മുറയ്‌ക്ക് ആരംഭിച്ചു. എന്നാൽ മണിക്കൂറുകൾക്കകം സ്ഥാനാർത്ഥിയുടെ പേര് മാറ്റുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചു.

Tags: CPMTrolljo josephthrikakkara
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies