job fraud - Janam TV
Monday, July 14 2025

job fraud

ഇടപാടുകരെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ സംഘം, കാപ്പാ കേസ് പ്രതികളുമായും കാർത്തികയ്‌ക്ക് ബന്ധം; പ്രതിയുടെ MBBS ബിരുദത്തിലും സംശയം

എറണാകുളം: ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതിയും യുവഡോക്ടറുമായ കാർത്തിക പ്രദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന്. ക്വട്ടേഷൻ സംഘങ്ങളുമായും കാപ്പാ കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളുമായും കാർത്തികയ്ക്ക് ...

ജോലി വാഗ്ദാനം ചെയ്തത് തായ്‌ലാൻഡിൽ; യുവാവിനെ എത്തിച്ചത് കംബോഡിയയിൽ; ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശിനി പിടിയിൽ

ആലപ്പുഴ: ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനി സഫ്‌ന (31) ആണ് പിടിയിലായത്. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം ...

യുകെയിൽ എത്തിക്കാം, വാഗ്ദാനം നൽകിയത് വമ്പൻ ജോലി; പിന്നാലെ ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തിരുവല്ല സ്വദേശി അജിൻ ജോർജാണ് പിടിയിലായത്. വിദേശത്ത് ഉയർന്ന ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ ...

കർണാടക എക്സൈസിൽ ജോലി നൽകാം; കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയാക്കാം; ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത ആളുകളെ കബളിപ്പിച്ചത് ഇങ്ങനെ

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കാസർകോട് ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയ്‌ക്കെതിരെ കൂടുതൽ പരാതികൾ. കർണാടകയിൽ അടക്കം ജോലി ...

ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി ...

‘ അദ്ധ്യാപികയാണ്, ചതിക്കില്ല’; കൺവിൻസ് ചെയ്ത് തട്ടിയത് 15 ലക്ഷം; ജോലി വാഗ്ദാന തട്ടിപ്പിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി

കാസർകോട്: ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. കുമ്പള സ്വദേശിയും അദ്ധ്യാപികയുമായ സച്ചിത റൈക്കെതിരെയാണ് ...

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവതി പറ്റിച്ചത് 50-പേരെ

എറണാകുളം: അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സഭവത്തിൽ യുവതി പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശിനി അനുവാണ് പിടിയിലായത്. മംഗലാപുരത്ത് നിന്ന് പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. ...

നൗക്കരി വഴി വിവരങ്ങൾ കണ്ടെത്തി; അമേരിക്കയിലെ ഷിപ്പിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം; പണം തട്ടി മുംബൈയിലേക്ക് മുങ്ങിയ പ്രതി പിടിയിൽ

പത്തനംതിട്ട: അമേരിക്കയിലെ ഷിപ്പിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ നല്ലസോപ്പാറ സ്വദേശിയായ രമേശ് നവരങ്ക് യാദവാണ് ...

പണം നൽകിയാൽ ഉടനടി ജോലി; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാപക തട്ടിപ്പ്. സംഭവത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് ...

നിയമന കോഴക്കേസ്: പോലീസിന് മുന്നിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ; ചോദ്യം ചെയ്യലിന് ഹാജരാകാതെ ബാസിത്

തിരുവനന്തപുരം: നിയമന കോഴക്കേസിൽ പോലീസിന് മുന്നിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ. അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസന്റെ മൊഴി. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന് ...

നിയമന കോഴക്കേസ്; പോലീസിന് മുന്നിൽ ഹരിദാസൻ തിങ്കളാഴ്ച ഹാജരായേക്കും

തിരുവന്തപുരം: നിയമന കോഴക്കേസിൽ ഹരിദാസൻ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരായേക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതുവരെ ഹാജരാകാൻ കഴിയാതിരുന്നതെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനെ ...

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; എഐഎസ്എഫ് നേതാവ് കെ.പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ കെ.പി ബാസിതിനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് കെ.പി ബാസിതിനോട് വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ശനിയാഴ്ച ...

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും ...

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിലൂടെ 47-കാരന് നഷ്ടപ്പെട്ടത് കോടികൾ

മുംബൈ: മുംബൈയിൽ ഓൺലൈൻ തൊഴിൽ വാഗ്ദാനത്തിലൂടെ കോടികളുടെ തട്ടിപ്പ്. മുംബൈയിലെ മാർക്കറ്റിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ 47-കാരന് 1.33 കോടി രൂപ നഷ്ടപ്പെട്ടു. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതുവഴി ...

ഓൺലൈൻ ജോലി തട്ടിപ്പ് ; ഇരകളിൽ നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പോലീസ്

ന്യൂഡൽഹി: വർക്ക് ഫ്രം ഹോംമിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘത്തെ പിടികൂടി ഡൽഹി സൈബർ പോലീസ്. ജോലി വാഗ്ദാനം ചെയ്ത് 9,05.682 രൂപ തട്ടിയെടുത്തെന്ന ...

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഡി വൈ എഫ് ഐ നേതാക്കളും സർക്കാർ ജീവനക്കാരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും- DYFI job fraud case

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഡി വൈ എഫ് ഐ നേതാക്കളും സർക്കാർ ജീവനക്കാരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ...

ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി മുങ്ങിയ പാസ്റ്റർ അറസ്റ്റിൽ

എറണാകുളം: നഴ്‌സിങ് ഹോമിന്റെ മറവിൽ ജോലി തട്ടിപ്പ് നടത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. രാജക്കാട് മുല്ലക്കാനം സ്വദേശി ഷാജിയാണ് (54) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. പതിനഞ്ചോളം ...