ജോലി വാഗ്ദാനം ചെയ്തത് തായ്‌ലാൻഡിൽ; യുവാവിനെ എത്തിച്ചത് കംബോഡിയയിൽ; ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശിനി പിടിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലി വാഗ്ദാനം ചെയ്തത് തായ്‌ലാൻഡിൽ; യുവാവിനെ എത്തിച്ചത് കംബോഡിയയിൽ; ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശിനി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ജോലി വാഗ്ദാനം നൽകി യുവാവിനെ കംബോഡിയയിലേക്ക് കടത്തിയ സംഭവത്തിൽ യുവതി പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനി സഫ്‌ന (31) ആണ് പിടിയിലായത്. തായ്‌ലാൻഡിൽ ജോലി വാഗ്ദാനം നൽകി ആലപ്പുഴ തഴവ സ്വദേശിയായ യുവാവിൽ നിന്ന് 1,20,00 രൂപയാണ് യുവതി തട്ടിയെടുത്തത്. തുടർന്ന് ഏജന്റുമാർ വഴി യുവാവിനെ തായ്‌ലാൻഡിലേക്ക് കടത്തുകയായിരുന്നു.

ഓൺലൈൻ വഴി അഭിമുഖം നടത്തിയ ശേഷമാണ് സഫ്‌ന, യുവാവിനെ തട്ടിപ്പിനിരയാക്കിയത്. കംബോഡിയയിലെത്തിയ യുവാവിന് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ജോലിയായിരുന്നു നൽകിയിരുന്നത്. കൃത്യമായ ടാർഗറ്റും യുവാവിന് നൽകി. എന്നാൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏജന്റുമാർ യുവാവിനെ മർദ്ദിച്ചു. വിവരങ്ങളെല്ലാം നാട്ടിലുള്ള ബന്ധുക്കളെ യുവാവ് അറിയിച്ചിരുന്നു.

തുടർന്ന് യുവാവിനെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സഫ്‌ന മാതാപിതാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടി. ഇതിന് ശേഷവും യുവാവ് നാട്ടിലെത്താത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ യുവാവിനെ നാട്ടിലെത്തിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയിൽ ഓച്ചിറ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. യുവതി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags: Arrestjob fraudPOLICE CASE
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies