ഭാര്യയുടെ പിഎസ്സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്സി അംഗത്തിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി പിഎസ്സി അംഗം സെയ്ഫ് ചക്കുവള്ളി. ഭാര്യയുടെ പിഎസ്സി നിയമനം ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം ...























