ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിൻറെ വെളിപ്പെടുത്തൽ
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 04:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുമായി പിഎസ്‌സി അംഗം സെയ്ഫ് ചക്കുവള്ളി. ഭാര്യയുടെ പിഎസ്‌സി നിയമനം ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് അദ്ദേഹം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വെളിപ്പെടുത്തി.

2001-ലാണ് സംഭവം നടന്നതെന്നും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയുമായി ബന്ധമുള്ള ഒരു മുസ്ലിം ലീഗ് നേതാവിനാണ് ഒരു ലക്ഷം രൂപ കൈമാറിയതെന്നുമാണ് ലേഖനത്തിലെ പരാമർശം.

സെയ്ഫ് ചക്കുവള്ളിയുടെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ രാഷ്‌ട്രീയ-ഭരണ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. നിലവിൽ പിഎസ്‌സിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി ചർച്ചയാകുന്നതിനിടെയാണ് ഈ ലേഖനത്തിലെ പരാമർശം വീണ്ടും ശ്രദ്ധ നേടുന്നത്.

പിഎസ്‌സിയെ ചുറ്റിപ്പറ്റിയ നിലവിലെ വിവാദങ്ങൾ ഉയരുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ച കലാകൗമുദി ലക്കത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരുന്നത്. അതിനാൽ ഇത് പിന്നീട് ഉന്നയിച്ച ആരോപണമല്ലെന്നും നേരത്തെ രേഖപ്പെടുത്തിയ പരാമർശമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: jobpscbribe
ShareTweetSendShare

More News from this section

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി ശാരീരിക പരിമിതിയുള്ള 75-കാരന് ദാരുണാന്ത്യം

നഗരത്തിലെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് പിന്നിൽ സിപിഎം നേതൃത്വം; മുൻ മന്ത്രിയടക്കം ഉന്നതനേതാക്കൾക്ക് പങ്ക്; അറസ്റ്റിലായ ഷമീർ സജീവ പ്രവർത്തകൻ: മേയർ വി.വി. രാജേഷ്

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 42 വർഷം കഠിനതടവ്

കോളടിച്ചേ!!!! ഓണം ബംബർ ഒന്നാം സമ്മാനത്തുക ഉയർത്തി; ആ മഹാഭാഗ്യവാനെ കാത്തിരിക്കുന്നത് വൻതുക

‘മീഡിയവൺ തന്നെ മുസ്ലിം വിരോധിയെന്ന് മുദ്രകുത്തി ജിഹാദിന് ആഹ്വാനം നൽകി, ചേകന്നൂർ മൗലവിയുടെയോ പ്രൊഫ. ടി.ജെ. ജോസഫിന്റെയോ അനുഭവം തനിക്കുമുണ്ടാകാം’; സംരക്ഷണം ആവശ്യപ്പെട്ട് ആരിഫ് ഹുസൈൻ  പരാതി നൽകി

Latest News

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies