ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നിവ വീണ്ടും പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ജോൺ ബ്രിട്ടാസിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ന്യൂഡൽഹി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കാൻ ധൈര്യമുണ്ടോയെന്ന് ബ്രിട്ടസിനോട് സുരേഷ് ...