ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നിവ വീണ്ടും പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ജോൺ ബ്രിട്ടാസിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നിവ വീണ്ടും പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ജോൺ ബ്രിട്ടാസിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

എമ്പുരാനിലെ ക്രെഡിറ്റ് കാർഡിൽ നിന്നും പേര് നീക്കാൻ അങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്നീ സിനിമകൾ പ്രദർശിപ്പിക്കാൻ  ധൈര്യമുണ്ടോയെന്ന് ബ്രിട്ടസിനോട് സുരേഷ് ​ഗോപി ചോദിച്ചു. ബ്രിട്ടാസിനെ കുറച്ച് കാര്യങ്ങൾ ഓർമ്മപ്പെടുത്താനുണ്ട്, ഞാൻ മലയാളത്തിൽ സംസാരിച്ചോട്ടോ എന്ന മുഖവുരയോടെയാണ് സുരേഷ് ​ഗോപി പ്രസം​ഗം ആരംഭിച്ചത്. ഇന്നലെ എമ്പുരാൻ സിനിമയെ കുറിച്ച് ബ്രിട്ടാസ് സംസാരിച്ചിരുന്നു. ടിപി 51, ലെഫ്റ്റ് റെറ്റ് ലെഫ്റ്റും പ്രദർശിപ്പിക്കാൻ നിങ്ങളുടെ ചാനലായ കൈരളിക്കും അതിന്റെ ചെയർമാനും ബ്രിട്ടസിനും മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോ, എന്നിട്ട് എമ്പുരാന് വേണ്ടി അലറി വിളിച്ചാൽ മതിയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഇതിനിടെ ഭാഷ മോശമാണെന്ന് പറഞ്ഞ് പ്രതിപക്ഷ ബഹളം വെച്ചപ്പോൾ അതിനുള്ള മറുപടിയും അദ്ദേഹം നൽകി.

എമ്പുരാനിലെ ക്രെഡിറ്റ് കാർഡിൽ നിന്നും പേര് നീക്കിയത് സംബന്ധിച്ചും അദ്ദേഹം സഭയിൽ വിശ​ദീകരിച്ചു. സിനിമ വീണ്ടും സെൻസർ ചെയ്യാൻ നിർമാതാക്കൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നില്ല. സംവിധായകന്റെ അനുമതിയോടെ നിർമാതാക്കളുടെയും സിനിമയിലെ നായകന്റെയും തീരുമാന പ്രകാരമാണ് ഭാ​ഗങ്ങൾ നീക്കം ചെയ്തത്. നിർമാതാക്കളെ  അങ്ങോട്ട് വിളിച്ച് ക്രെഡിറ്റ് കാർഡിൽ നിന്നും പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മുനമ്പം ജനതയെ സിപിഎം ചതിക്കുകയായിരുന്നുവെന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.  കേരളത്തില്‍ എണ്ണൂറിലധികം പേരെ കൊന്നൊടുക്കിയ പാർട്ടിയാണ് സിപിഎം. മുനമ്പത്തെ 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി വഞ്ചിച്ചിരിക്കുയാണ്. ഇവർ രൂപീകരിച്ച രാമചന്ദ്രൻ നായർ കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞു. നീങ്ങൾ സൃഷ്ടിച്ച പ്രമേയം മുക്കുകയല്ല, കേരള ജനത ചവിട്ടി താഴ്‌ത്തും. അതിന് ഹിന്ദു- കൃസ്ത്യാനി-മുസ്ലീം എന്ന ഭേദമില്ലെന്നും ചവിട്ടി താഴ്‌ത്തിയിരിക്കുമെന്നും സുരേഷ് ​ഗോപി ശക്തിയുക്തം പറഞ്ഞു.https://www.youtube.com/shorts/fFN56ibug5I

Tags: Suresh Gopijohn britas
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies