Joy - Janam TV

Joy

ഇതാണോ നിങ്ങൾ പറഞ്ഞ ​ദേഷ്യക്കാരൻ! ദിവ്യാം​ഗരെ ചേർത്തണച്ച് റൊണാൾഡോയും ടീമും; ഈറനണിയിക്കും വീഡിയോ

കുട്ടികളോടുള്ള സ്നേഹം ഒരിക്കൽ കൂടി വെളിവാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻ ലീ​ഗിൽ സ്കോട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെയും പോർച്ചു​ഗൽ ടീമിന്റെയും ഹൃദയം നിറയ്ക്കുന്ന പ്രവൃത്തി ആരാധകരുടെ ...

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; മേയർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ബിജെപി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ...

ജോയി ഇനി ഓർമ്മ; ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ആമഴിഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഒഴുക്കിപെട്ട് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. 48 മണിക്കൂർ‌ ...

കണ്ടാൽ അറയ്‌ക്കുന്ന കാഴ്ച, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം; ജീവൻ പണയം വച്ച് രക്ഷാപ്രവർ‌ത്തനം; ജോയിക്കായി തിരച്ചിൽ നടത്തിയവർക്ക് അഭിനന്ദനം

കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഒന്നടങ്കം ജോയി എന്ന ശുചീകരണ തൊഴിലാളിയെ തിരയുകയായിരുന്നു. എൻഡിആർഎഫും അ​ഗ്നിരക്ഷാസേനയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്. സ്വന്തം ജീവൻ പോലും ...

‘എത്ര കഷ്ടപ്പെട്ടു, എന്നിട്ടും രക്ഷിക്കാനായില്ലല്ലോ…’; ന​ഗരസഭ സാധ്യമായതെല്ലാം ചെയ്തു; ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി മേയർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലകപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മെഡിക്കൽ‌ കോളേജ് ...

കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതശരീരം കണ്ടെത്തിയതായി സൂചന. ജീർണ്ണാവസ്ഥയിലുള്ള മൃതദേഹം പഴവങ്ങാടി-തകരപ്പറമ്പ് ഭാ​ഗത്തെ കനാലിൽ നിന്നാണ് ലഭിച്ചത്.  മൃതശരീരം തിരുവനന്തപുരം ...

ജോയിയെ കണ്ടെത്താൻ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ എത്തിക്കും; റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ വി ജോയിയെ കണ്ടെത്തുന്നതിന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ സ്ഥലത്തെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ഥലത്ത് സജീവ ...

‘ എത്ര വയ്യെങ്കിലും ജോലിക്ക് പോകുന്ന മകൻ ‘ ; മനുഷ്യവിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മാലിന്യം വാരാനിറങ്ങിയത് 1500 രൂപയ്‌ക്ക്

തിരുവനന്തപുരം ; ‘ എത്ര വയ്യെങ്കിലും ജോലിക്ക് പോകും ‘ മകൻ ജോയിയെ പറ്റി കണ്ണീരോടെ അമ്മ മെൽഹി പറയുന്നു. മനുഷ്യവിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം ...

മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ! മോഹൻലാലിനെതിരെ മത്സരിക്കാനിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത്; ജോയ് മാത്യു

എറണാകുളം: ഇന്നസെൻ്റ് ഒഴിഞ്ഞതിന് പിന്നാലെ അമ്മ താരസംഘടനയുടെ പ്രസിഡന്റായി മോ​ഹൻലാൽ കഴിഞ്ഞ ദിവസമാണ് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആലോചിച്ചതിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് ...

‘റാൻ മൂളികളായ ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ല, 2023ലെ യഥാർത്ഥ പോരാളി; ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം: ജോയ് മാത്യു

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പിച്ചച്ചട്ടിയുമായി പിണറായി സർക്കാരിനെതിരെ സമരത്തിനിറങ്ങി വാർത്തകളിൽ ഇടംപിടിച്ച മറിയക്കുട്ടിയെ പ്രശംസിച്ച് സംവിധായകനും നടനുമായ ജോയ്മാത്യു. ബിജെപിക്ക് പിന്തുണയുമായെത്തിയ മറിയക്കുട്ടി തൃശൂരിൽ സിപിഎം സർക്കാരിനെതിരെ ...