JOY MATHEW - Janam TV
Saturday, July 12 2025

JOY MATHEW

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളിലൂടെ; ശശി തരൂരിനെ പിന്തുണച്ച് ജോയ് മാത്യു

കൊച്ചി; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തുകൊണ്ട് തരൂർ എന്ന പേരിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജോയ് മാത്യു ...

വരും തലമുറയ്‌ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്‌ക്ക് ഗവർണർ വിലങ്ങുതടിയാവരുത്; ഡോ. പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ സിപിഎമ്മിനെ ട്രോളി ജോയ് മാത്യു

വരും തലമുറയ്ക്ക് വിദ്യ പകർന്നു നൽകാനുളള അധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവർണർ വിലങ്ങുതടിയാവരുതെന്ന് പറഞ്ഞു ഡോ. പ്രിയ വർഗീസിനെയും സിപിഎമ്മിനെയും ട്രോളി സിനിമ താരം ജോയ് മാത്യു. മുഖ്യമന്ത്രി ...

അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് നമോവാകം; മോങ്ങിയിട്ട് മതിയായില്ലെങ്കിൽ പോയി കേസ് കൊട്; കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ജോയ് മാത്യു-nna thaan case kodu

തിരുവനന്തപുരം: റോഡിലെ 'കുഴി'യുടെ പേരിൽ 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ജോയ് മാത്യു. വിമർശിക്കുന്ന അസഹിഷ്ണുതയുടെ ...

‘കറുപ്പ് ഇപ്പോൾ കമ്മ്യൂണിസത്തെ മയക്കുന്ന മദം’; കറുപ്പ് ധരിക്കാൻ തരിമ്പ് പേടിപോലുമില്ല; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് വസ്ത്രത്തിനും മാസ്‌കിനും വിലക്കേർപ്പെടുത്തിയതിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്യൂണിസ്റ്റ് ചിന്തകൻ കാറൽ ...

വളച്ചൊടിച്ചും യാഥാർത്ഥ്യത്തെ മറച്ചുവെച്ചും വാർത്തകൾ നൽകുന്നതിനെ മാദ്ധ്യമപ്രവർത്തനം എന്നല്ല വിളിക്കുക ; റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു

കൊച്ചി : താൻ പറഞ്ഞ കാര്യങ്ങളിലെ വസ്തുതകൾ മറച്ച് പിടിച്ച് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നടൻ ജോയ് മാത്യു . മാദ്ധ്യമപ്രവർത്തനം കുറെക്കാലം താനും ചെയ്തതാണെന്നും ...

കാലഹരണപ്പെട്ട സമരമുറകൾ, ഷണ്ഡത്വം ബാധിച്ച രാഷ്‌ട്രീയ പാർട്ടികൾ: ജോജു ജോർജ് വിഷയത്തിൽ ജോയ് മാത്യു

കൊച്ചി: ജോജു ജോർജ്ജ് വിഷയത്തിൽ താരത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു. കാലത്തിന് നിരക്കുന്നതാകണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് ജോയ് മാത്യു പറഞ്ഞു. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങൾക്ക് ...

‘ കപ്പിത്താനെ കാണാനില്ല ‘ ; പരിഹാസവുമായി ജോയ് മാത്യു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ പ്രതിരോധം പരാജയപ്പെട്ടതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം ആവർത്തിച്ചാണ് അദ്ദേഹത്തിന്റെയും പരിഹാസം. ...

ഇജ്ജാതി നായ്‌ക്കളുടെ കൂടെച്ചേരാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്: താലിബാൻ ഭീകരർക്ക് ഇരയായ ഹാസ്യ നടന്റെ മരണത്തിൽ പ്രതികരണവുമായി ജോയ് മാത്യു

കാബൂൾ: അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യ താരം നാസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരണവുമായി മലയാളി താരം ജോയ് മാത്യു. താലിബാൻ ഭീകരരുടെ അവസാനത്തെ ...

“സാബു ഒരു മോശം വ്യവസായിയാണ് “: കിറ്റക്സ് വിവാദത്തിൽ നടൻ ജോയ് മാത്യു

കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു.  കാട്ടിൽ മരവും കടത്താൻ സ്വ‌ർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുള‌ളപ്പോൾ ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ ...

Page 3 of 3 1 2 3