‘ അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക ‘ ; ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനായി പിന്തുണ തേടി ജൂഡ് ആന്റണി
69ാമത് സൗത്ത് ഫിലിം ഫെയർ അവാർഡ് വേദിയിലും മുഴങ്ങിയത് വയനാടിന്റെ നൊമ്പരം . ഇത്തവണ ഹൈദരബാദിൽ വെച്ചായിരുന്നു സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൗത്ത് ...











