സാമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം; സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ നടൻ ആന്റണി വർഗ്ഗീസിന്റെ അമ്മ നിയമനടപടിക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സാമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം; സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ നടൻ ആന്റണി വർഗ്ഗീസിന്റെ അമ്മ നിയമനടപടിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

സാമൂഹ മാദ്ധ്യമങ്ങൾ വഴി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാട്ടി സംവിധായകൻ ജൂഡ് ആൻറണി ജോസഫിനെതിരെ നടൻ ആൻറണി വർഗീസ് നിയമ നടപടിയ്‌ക്ക് . സിനിമയിൽ അഭിനയിക്കാൻ 10 ലക്ഷം രൂപ വാങ്ങിയ ശേഷം പിന്മാറിയെന്നും ആ പണം ഉപയോഗിച്ച് ആൻറണി വർഗിസ് സഹോദരിയുടെ വിവാഹം നടത്തിയെന്നുമായിരുന്നു ആരോപണം. ആന്റണി വർഗീസിന്റെ അമ്മയാണ് ജൂഡിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജുഡ് ആന്റണി ജോസഫ് നടൻ ആൻറണി വർഗീസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. സിനിമയിൽ അഭിനയിക്കാൻ പണം വാങ്ങിയ ശേഷം അതിൽ നിന്നും ആൻറണി വർഗീസ് പിന്മാറി. വാങ്ങിയ 10 ലക്ഷം ഉപയോഗിച്ച് സഹോദരിയുടെ കല്യാണം നടത്തിയെന്നുമായിരുന്നു ജൂഡിന്റെ ആരോപണം.

എന്നാൽ തിരക്കഥയിലുണ്ടായ ആശയകുഴപ്പം കാരണമാണ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും 2020 ൽ തന്നെ ചർച്ച നടത്തി തുക തിരികെ നൽകിയെന്നും ആൻറണി വർഗീസ് പറഞ്ഞു. നിലവിലെ ആരോപണം തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്നും ആൻറണി വർഗീസ്. സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിന് ആന്റണിയുടെ അമ്മയാണ് ജൂഡിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

Tags: jude antony
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies