പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ അപകടം; ജൂനിയർ എൻടിആറിന് പരിക്ക്
ഹൈദരാബാദ്: പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് അപകടമുണ്ടായത്. എൻടിആറിന്റെ ടീം തന്നെയാണ് വിവരം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിശ്രമം ആവശ്യമാണെന്നും ടീം അറിയിച്ചു. ...











