ടൊവി സാർ എന്ന് വിളിച്ച് രാം ചരൺ; സഹോദരനാണെന്ന് ജൂനിയർ എൻടിആർ; സ്വന്തമായൊരു സൂപ്പർസ്റ്റാർ എന്ന സ്വപ്‌നം നടന്നെന്ന് രാജമൗലി; ആർആർആർ വേദിയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ടൊവിനോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ടൊവി സാർ എന്ന് വിളിച്ച് രാം ചരൺ; സഹോദരനാണെന്ന് ജൂനിയർ എൻടിആർ; സ്വന്തമായൊരു സൂപ്പർസ്റ്റാർ എന്ന സ്വപ്‌നം നടന്നെന്ന് രാജമൗലി; ആർആർആർ വേദിയിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ടൊവിനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 02:06 pm IST
Facebook
Twitter
WhatsAppTelegram

മിന്നൽ മുരളി സിനിമ ഇന്ത്യയിലെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോൾ ‘ആർആർആർ’ വേദിയിലും തരംഗമായിരിക്കുകയാണ് മിന്നൽ മുരളിയും ടൊവിനോയും. രാജമൗലിയുടെ പുതിയ ചിത്രമായ ‘ആർആർആർ’ ന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംവിധായകനായ രാജമൗലി, ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർക്കൊപ്പം ടൊവിനോയും പങ്കെടുത്തിരുന്നു. ഈ വേദിയിൽ വച്ചാണ് രാജമൗലിയുടെ അഭിനന്ദനം ടൊവിനോ ഏറ്റുവാങ്ങിയത്. സ്വന്തമായി ഒരു സൂപ്പർഹീറോ എന്നത് തെന്നിന്ത്യയുടെ ആഗ്രഹമായിരുന്നുവെന്നും, മിന്നൽമുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നമുക്കും ഒരു സൂപ്പർ ഹീറോ വന്നിരിക്കുകയാണെന്നും രൗജമൗലി പ്രശംസിച്ചു.

ചടങ്ങിൽ ടൊവി സാർ എന്നാണ് രാം ചരൺ ടൊവിനോയെ അഭിസംബോധന ചെയ്തത്. ടൊവിനോ എന്ന് പറയുമ്പോൾ ജനങ്ങളിൽ നിന്ന് കിട്ടുന്ന ആരവം തന്നെയാണ്, താങ്കൾക്കുള്ള അംഗീകാരമെന്നും രാംചരൺ ടൊവിനോയോട് പറഞ്ഞു. ടൊവിനോ തനിക്കൊരു സഹോദരനെ പോലെയാണെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. മികച്ച അഭിനയപാടവമുള്ള താരമാണ് ടൊവിനോയെന്നും, മിന്നൽ മുരളിയുടെ വിജയത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://fb.watch/ad9XPih5ib/

വേദിയിൽ സംസാരിക്കാൻ കയറിയ ടൊവിനോയെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. കുറച്ച് നിമിഷങ്ങൾ വേദിയിൽ സംസാരിക്കാനും ടൊവിനോയ്‌ക്ക് സാധിച്ചില്ല. എല്ലാവരേയും പോലെ താനും ആർആർആർ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണെന്ന് ടൊവിനോ പറഞ്ഞു. ‘ ചിത്രത്തിന്റെ പാട്ടുകളും ടീസറുകളും പുറത്തിറങ്ങിയ ദിവസം മുതൽ ഞാനും ഇത് കാണാനായി കാത്തിരിക്കുകയാണ്. ബാഹുബലി ലോകമെമ്പാടും വലിയ വിജയമായിരുന്നു. ആർആർആർ അതിലും മികച്ച വിജയം നേടട്ടെ എന്നാണ് ആശംസിക്കുന്നത്. കേരളത്തിലും ചിത്രം വമ്പൻ ഹിറ്റായിരിക്കും. എല്ലാവരും കാണിക്കുന്ന സ്‌നേഹത്തിൽ വലിയ സന്തോഷമുണ്ട്. സിനിമ ആദ്യം തീയേറ്ററിൽ പോയി കാണുന്ന ആളുകളിലൊരാൾ ഞാനായിരിക്കുമെന്നും’ ടൊവിനോ പറഞ്ഞു.

Tags: Tovino Thomasrajamoulijunior ntrRam charanRRR MOVIE
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies