ആയിരം കോടി പിന്നിടുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രം: റെക്കോർഡുകൾ ഭേദിച്ച് രാജമൗലി ചിത്രം ആർആർആർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആയിരം കോടി പിന്നിടുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രം: റെക്കോർഡുകൾ ഭേദിച്ച് രാജമൗലി ചിത്രം ആർആർആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

ബാഹുബലിയ്‌ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആഗോള തലത്തിൽ 1000 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടു. റിലീസ് ആയി മൂന്നാം ആഴ്‌ച്ചയിലാണ് ചിത്രത്തിന്റെ ഈ നേട്ടം. 1000 കോടി കളക്ഷനിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണിത്. ബാഹുബലി 2: ദ കൺക്ലൂഷൻ, ആമിർ ഖാന്റെ ദംഗൽ എന്നിവയാണ് 1000 കോടി കളക്ഷൻ നേടി മറ്റ് രണ്ട് ചിത്രങ്ങൾ.

ആദ്യ ദിനത്തിൽ ഏറ്റവും അധികം കളക്ഷൻ ഇന്ത്യയിൽ നിന്നും ആഗോള തലത്തിൽ നിന്നും സ്വന്തമാക്കുന്ന ചിത്രം എന്ന റെക്കോർഡും ആർആർആർ സ്വന്തമാക്കിയിരിരുന്നു. മാർച്ച് 25നാണ് ആർആർആർ റിലീസിന് എത്തുന്നത്. സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടത്തിൽ നടത്തുന്ന ഒരു ഇതിഹാസ യുദ്ധനാടകമാണ് ചിത്രം. കൊമരം ഭീം ആയി ജൂനിയർ എൻടിആറും അല്ലുരി സിതാരാമ രാജുവായി രാം ചരണുമാണ് ചിത്രത്തിൽ എത്തിയത്.

ആർആർആർ റിലീസ് ചെയ്തതുമുതൽ റെക്കോർഡുകൾ ഭേദിച്ച കുതിപ്പിലാണ്. ഇന്റർനാഷണൽ മൂവി ഡാറ്റാ ബേസ് കമ്പനിയുടെ ഏറ്റവും ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ച് ചിത്രങ്ങളിലും ആർആർആർ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന ഏക ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ആർആർആർ.

റിലീസിന് മുൻപ് തന്നെ കോടികളുടെ കലക്ഷൻ ചിത്രം നേടിയിരുന്നു. 450 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുൻപ് തന്നെ ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെ 325 കോടി സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങി.

Tags: rajamoulijunior ntrRam charanrrr
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies