justin trudeau - Janam TV

justin trudeau

തെളിവുകൾ നൽകിയില്ലെന്ന ഇന്ത്യയുടെ വാദം ഒടുവിൽ അംഗീകരിച്ചു; ഇന്ത്യ-കാനഡ ബന്ധത്തിലെ ഉലച്ചിലിന്റെ ഏക ഉത്തരവാദി ട്രൂഡോ ആണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ...

ഭീകരൻ നിജ്ജാർ വധത്തിൽ ഇന്ത്യക്ക് കൃത്യമായ തെളിവുകൾ നൽകിയില്ല; വെളിപ്പെടുത്തലുമായി ജസ്റ്റിൻ ട്രൂഡോ

കാനഡ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കൃത്യമായ തെളിവുകൾ കാനഡ നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിനെ കൊലപാതകത്തിൽ ...

ഖലിസ്ഥാൻ ഭീകരരുടെ ചങ്കല്ല, ചങ്കിടിപ്പാണ് ട്രൂഡോ; “3 വർഷമായി കനേഡിയൻ PM ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്”: വെളിപ്പെടുത്തി ഗുർപത്വന്ത് സിംഗ് പന്നൂൻ

ഒട്ടാവ: കനേഡിയൻ ബ്രോഡ്കാസ്റ്ററായ സിബിസി ന്യൂസിൽ പ്രത്യക്ഷപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഖലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ...

കനേഡിയൻ സർക്കാർ മതതീവ്രവാദികൾക്ക് കീഴടങ്ങി: ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് നേരെ തിരിഞ്ഞത് വോട്ടുബാങ്കിന് വേണ്ടി: ട്രൂഡോയ്‌ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ട്രൂ‍ഡോ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ...

‘ഇന്ത്യ ഒന്നാണ്, അതിന്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണം’; നയതന്ത്ര ബന്ധം തിരികെ പിടിക്കാൻ കാനഡ

ഒട്ടാവ: ഭാരതത്തിൻ്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്ന് കാനഡ. ഇന്ത്യ ഒന്നാണെന്നും അതിൻ്റെ സമഗ്രത തിരിച്ചറിയണമെന്നും കനേഡിയൻ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസൺ വ്യക്തമാക്കി. കാനഡ‍യുടെ നയം ...

കഷ്ടിച്ച് രക്ഷപ്പെട്ട് ട്രൂഡോ; അവിശ്വാസത്തെ മറികടന്നു; വെല്ലുവിളികൾ ഇനിയും ബാക്കി

ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് പിയറി പൊയിലിവറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 338 അംഗ സഭയിൽ 211 വോട്ടോടെ ...

സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ഒരുമിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധർ ; പ്രധാനമന്ത്രി മോദിയുമായി ചർച്ചനടത്തി ജസ്റ്റിൻ ട്രൂഡോ

അപുലിയ: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രധാനമന്ത്രി മോദിയുമായി ഇറ്റലിയിലെ ജി 7 ഉച്ചകോടിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് ...

നയതന്ത്രബന്ധം സാധാരണ നിലയിലേക്കോ? ; ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജസ്റ്റിന്‍ ട്രൂഡോ

റോം: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. ...

കനേഡിയൻ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ മുദ്രാവാക്യം; നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ഖൽസ ഡേ ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ശക്തമായ ...

ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാർ കൊലപാതാകം: ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ്. കാനഡയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ...

പാലസ്തീൻ അനുകൂല പ്രതിഷേധം; കാനഡയിലെ ജോർജിയ മെലോണിയുടെ പരിപാടി റദ്ദാക്കി

ടൊറൻ്റോ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കനേഡയിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് മെലോണിയുടെ ടൊറൻ്റോയിലെ പരിപാടി റദ്ദാക്കിയത്. വൻ പാലസ്തീൻ അനുകൂല പ്രതിഷേധമാണ് പരിപാടി ...

കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോയുടെ വിമാനത്തിന് വീണ്ടും തകരാർ; തിരികെ പോയത് പുതിയ വിമാനത്തിൽ

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് വീണ്ടും തകരാർ. കരീബിയന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ട്രൂഡോയുടെ വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. വിമാനം തകരാറിലായതിനെ ...

ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയവർ കാനഡയിൽ എന്താണ് ചെയ്യുന്നത്; ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കില്ലെന്നാണ് പാർലമെന്റിൽ അമിത് ...

ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ

ന്യൂഡൽഹി: കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാൽ തെളിവുകൾ മുന്നോട്ട് വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹർദീപ് ...

ഉപദേശിക്കാൻ എത്തിയ കാനഡയ്‌ക്ക് രൂക്ഷമറുപടിയുമായി ഇസ്രായേൽ

ടെൽഅവീവ്: ഇസ്രായേലിനെ ഉപദേശിക്കാൻ എത്തിയ കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് രൂക്ഷമായ മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുട്ടികൾ മരണപ്പെടുന്നു എന്ന് ...

കാനഡയിലെ ഹിന്ദുസമൂഹത്തോടൊപ്പം നവരാത്രി ആഘോഷിച്ച് പ്രതിപക്ഷ നേതാവ്; ട്രൂഡോയ്‌ക്ക് വ്യക്തമായ സന്ദേശം നൽകി പൊലിവ്രെ

ഒട്ടാവ: കാനഡയിലെ ഹിന്ദു സമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങൾക്കൊപ്പം പങ്കുചേർന്ന് പ്രതിപക്ഷ നേതാവ് പിയറെ പൊലിവ്രെ. മിസിസാഗയിലെ വ്രജ് കാനഡ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ...

ട്രൂഡോ ഇനിയും തുടരണോ..? അഭിപ്രായം വ്യക്തമാക്കി സ്വന്തം പാർട്ടിക്കാരും; സർവെ ഫലം പുറത്ത്

ഒട്ടാവ: കാനഡയിൽ ഭരണ മികവുമായി ബന്ധപ്പെട്ട് നടത്തിയ സർവെയുടെ ഫലങ്ങൾ പുറത്ത്. അൻഗസ് റെയ്ഡ് ഫോറം നടത്തിയ സർവെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 1878 പേരിൽ നടത്തിയ സർവെ ...

ഹമാസിന്റെ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടത്; ഇസ്രായേലിന് പൂർണ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ; പ്രസ്താവന തള്ളി കാനഡയിൽ ആഘോഷമായി തെരുവിലിറങ്ങി പലസ്തീനികൾ

കാനഡ: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇസ്രായേലിന് കാനഡ എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രൂഡോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. '' ഇസ്രായേലിനെതിരായ ...

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല; നയതന്ത്ര വിഷയങ്ങളിൽ സ്വകാര്യ സംഭാഷണമാണ് നല്ലതെന്ന് കാനഡ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ആവശ്യത്തിന് പിന്നാലെ ഇന്ത്യയുമായി ചർച്ചകൾ തുടരുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയെ പ്രകോപിപ്പിക്കാൻ ...

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യ; പിന്നാലെ ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ; നിലപാടിൽ അയഞ്ഞ് കാനഡ

ന്യൂഡൽഹി: പിടിവാശിയിൽ അയഞ്ഞ് കാനഡ. ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ഉത്തരവാദിത്വത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ...

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

ഒട്ടാവ: ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ...

ജൂതന്മാരുടെ പ്രതിഷേധം, കനേഡിയൻ സ്പീക്കർ ആന്തൊണി റോട്ട രാജിവെച്ചു; ട്രൂഡോയ്‌ക്ക് കനത്ത തിരിച്ചടി

ഒട്ടാവ: കനേഡിയൻ പൊതുസഭ സ്പീക്കർ ആന്തൊണി റോട്ട രാജിവെച്ചു. നാസി മുൻ സൈനികനെ ആന്തൊണി ചരിത്ര പുരുഷൻ എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജി. കനേഡിയൻ ...

‘തീവ്രവാദികളുടെ പറുദീസയായി കാനഡ മാറി, ട്രൂഡോ ഇങ്ങനെ പെരുമാറുന്നതിൽ അതിശയമില്ല’; ഇന്ത്യയ്‌ക്ക് പിന്തുണയുമായ ശ്രീലങ്ക

ന്യൂയോർക്ക്: ഇന്ത്യ - കാനഡ തർക്കത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ഒരു ...

‘കരീമ ബലോചിന്റെ കൊലപാതകത്തെ കുറിച്ച് ട്രൂഡോ എന്തുകൊണ്ട് മിണ്ടുന്നില്ല’; കനേഡിയൻ സർക്കാരിനെതിരെ വിമർശനവുമായി മനുഷ്യാവകാശ സംഘടന

ഒട്ടാവ: ബലോച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലോചിന്റെ കൊലപാതകത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ വിമർശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ബോലോച് ഹ്യൂമൻ ...

Page 1 of 2 1 2