ഹമാസിന്റെ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടത്; ഇസ്രായേലിന് പൂർണ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ; പ്രസ്താവന തള്ളി കാനഡയിൽ ആഘോഷമായി തെരുവിലിറങ്ങി പലസ്തീനികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിന്റെ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടത്; ഇസ്രായേലിന് പൂർണ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ; പ്രസ്താവന തള്ളി കാനഡയിൽ ആഘോഷമായി തെരുവിലിറങ്ങി പലസ്തീനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 11:16 am IST
FacebookTwitterWhatsAppTelegram

കാനഡ: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇസ്രായേലിന് കാനഡ എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രൂഡോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ” ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ കാനഡ ശക്തമായി അപലപിക്കുകയാണ്. ഇത്തരം അക്രമ സംഭവങ്ങൾ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. ഈ സമയം കാനഡയുടെ പൂർണപിന്തുണ ഇസ്രായേലിനാണ്. സ്വയം പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്‌ക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ സംരക്ഷിക്കപ്പെടണം.

” ഇസ്രായേലിൽ നിന്ന് പുറത്തു വരുന്ന ഓരോ വിവരങ്ങളും അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാകും. ഹമാസിന്റെ പ്രാകൃതവും ക്രൂരവുമായ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങൾക്ക് ഒരിക്കൽ കൂടി പിന്തുണ നൽകുകയാണ്. ബന്ദികളാക്കപ്പെട്ടവരെ എത്രയും അന്താരാഷ്‌ട്ര നിയമങ്ങൾക്ക് അനുസൃതമായി മോചിപ്പിക്കണമെന്നും” ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു.

എന്നാൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്രൂഡോയുടെ പ്രസ്താവന തള്ളിക്കൊണ്ട് കാനഡയുടെ വിവിധ ഭാഗങ്ങളിൽ പലസ്തീൻ പൗരന്മാർ ആഘോഷവുമായി തെരുവിലിറങ്ങി. ഇസ്രായേലിനെതിരായ യുദ്ധത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രകടനം. പലസ്തീൻ പതാക വീശി കാറുകളിലും ട്രക്കുകളിലും ആളുകൾ നീങ്ങുന്നതും, ഇസ്രായേലിനെതിരെ മുദ്രാവാക്യം മുഴക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. അതേസമയം സ്വന്തം രാജ്യത്തുള്ള ഖാലിസ്ഥാൻ ഭീകരർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ട്രൂഡോയുടെ ഭാഗത്ത് നിന്നുണ്ടായ ഈ പരാമർശത്തിനെതിരെ പല കോണുകളിൽ നിന്ന് പരിഹാസവും ഉയരുന്നുണ്ട്.

Tags: israelcanadajustin trudeau
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies