ഹിന്ദുക്കൾ കാനഡയ്‌ക്ക് അമൂല്യമായ സംഭാവനകൾ നൽകിയവർ; ഏത് സമയവും അവരെ സ്വാഗതം ചെയ്യും: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ
ഒട്ടാവ: കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വിദ്വേഷകരമായ പരാമർശങ്ങളെ അപലപിച്ച് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ. കാനഡയുടെ എല്ലാ മേഖലകളിലും ഹിന്ദുക്കൾ 'അമൂല്യമായ സംഭാവനകൾ' നൽകിയിട്ടുണ്ടെന്നും ഹിന്ദു ...