‘കഴിഞ്ഞ 15 വർഷം കൊണ്ട് കോൺഗ്രസ് നേടിയ ആകെ സീറ്റുകൾ ബിജെപി ഇക്കുറി നേടിയതിനെക്കാൾ കുറവ്’; സ്വയം പുകഴ്ത്തലിനെ പരിഹസിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ മാത്രം നേടിയിട്ട് സ്വയം പുകഴ്ത്തൽ നടത്തുന്ന കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലുമായി കോൺഗ്രസ് നേടിയ ...






