2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ബംഗാളിന് വേണ്ടി ബിജെപിയുടെ ബൃഹത് പദ്ധതി; ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തും; പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രിമാരും- BJP to send Union Ministers to West Bengal as part of its ‘booth sashaktikaran’ drive
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ബംഗാളിന് വേണ്ടി ബിജെപിയുടെ ബൃഹത് പദ്ധതി; ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തും; പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രിമാരും- BJP to send Union Ministers to West Bengal as part of its ‘booth sashaktikaran’ drive

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 06:27 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒരോ ബൂത്തിലും പ്രവർത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുളള വിപുലമായ ഒരുക്കങ്ങളാണ് ബംഗാളിൽ നടക്കുന്നത്. സുവേന്ദു അധികാരി ഉൾപ്പെടെയുളളവരുടെ സാന്നിധ്യം ഇക്കുറി ബംഗാളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ ഉജ്ജ്വല പ്രകടനം ആവർത്തിക്കാൻ കഴിയുെമന്നാണ് ആത്മവിശ്വാസം. ഇത് ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങുന്നത്.

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുളളവർ ബംഗാളിൽ വരും മാസങ്ങളിൽ സന്ദർശനം നടത്തും. സ്മൃതി ഇറാനിയും ജ്യോതിരാദിത്യ സിന്ധ്യയുമാണ്   21 മുതൽ 23 വരെ കൊൽക്കത്തയിൽ എത്തുന്നത്. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രികൂടിയായ ജ്യോതിരാദിത്യ സിന്ധ്യ കൊൽക്കത്തയിലെ ദംദം മേഖലയിലെ ബൂത്ത് ശാക്തീകരണ യോഗത്തിൽ പങ്കെടുക്കും. ബിജെപിയ്‌ക്ക് കരുത്തുള്ള ലോക്‌സഭാ മണ്ഡലമാണ് ദംദം. സമൃതി ഇറാനി ഹൗറയിലും ഉലുബേരിയയിലുമാണ് രണ്ടു ഘട്ടമായി എത്തുന്നത്.

ഇവർക്ക് പിന്നാലെ കൊൽക്കത്തയുടെ വടക്കൻ മേഖലയായ ജാദവ്പൂരീൽ ധർമ്മേന്ദ്ര പ്രധാനാണ് സന്ദർശനം നടത്തുന്നത്. പങ്കജ് ചൗദ്ധരി ആരാംബാഗ്, പ്രതിമാ ഭൗമിക് ഡയമണ്ട് ഹാർബർ, താമലുക് എന്നീ മണ്ഡലങ്ങളിലും ബീരേന്ദ്രകുമാർ മാൾഡ, അസാൻസോൾ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലെത്തും. കേന്ദ്ര നേതാക്കളുടെ സന്ദർശനം പശ്ചിമ ബംഗാളിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതല്ലെന്നും രാജ്യത്തെ എല്ലാ ബൂത്തുകളും ശാക്തീകരിക്കാൻ ബിജെപി കർമ്മപദ്ധതി തയ്യാറാണെന്നും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

Tags: west bengalSMRITHI IRANIjyothiraditya scindia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies