വാനിൽ ഉയർന്നു പൊങ്ങി ഇന്ത്യൻ ഭൂപടത്തിൽ മോദി മുഖം; പ്രധാന സേവകന് യുഎസിൽ നിന്നും വ്യത്യസ്തമായൊരു ജന്മദിന ആശംസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാനിൽ ഉയർന്നു പൊങ്ങി ഇന്ത്യൻ ഭൂപടത്തിൽ മോദി മുഖം; പ്രധാന സേവകന് യുഎസിൽ നിന്നും വ്യത്യസ്തമായൊരു ജന്മദിന ആശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 08:33 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനസേവകന്റെ 73-ാം ജന്മദിനം ഭാരതം ആഘോഷമാക്കുമ്പോൾ ഇന്ത്യയ്‌ക്കു പുറത്തും മോദി തരംഗം അലയടിക്കുകയാണ്. നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകളുമായി രംഗത്തെത്തിയത്. ഭാരതത്തിന്റെ സ്‌നേഹവും പ്രാർത്ഥനകളും പ്രധാനമന്ത്രിക്കായി നൽകുമ്പോൾ ഇന്ത്യൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്‌സിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

സ്‌കൈ ഡൈവ് ചെയ്യുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് സിന്ധ്യ കാണികൾക്കായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഇന്ത്യൻ ഭൂപടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കാണാം. ഇതുയർത്തി പിടിച്ചാണ് സുദീപ് കൊടവതി എന്ന യുവാവ് പ്രധാനമന്ത്രിക്ക് വ്യത്യസ്തമാർന്ന രീതിയിൽ ജന്മദിനാശംസകൾ പങ്കുവച്ചത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ എഞ്ചിനീയറാണ് സുദീപ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോട് ഭാരതീയർക്കുള്ള സ്‌നേഹം സവിശേഷതയാർന്നതാണ്. യുഎസിൽ നിന്നും ഇത്തരത്തിൽ അസാധാരണമായ ആശംസകൾ അദ്ദേഹത്തിന് നൽകിയതിന് സുദീപ്‌കൊടവതിക്ക് അഭിനന്ദനങ്ങൾ- ജ്യോതിരാദിത്യ സിന്ധ്യ എക്‌സിൽ കുറിച്ചു.

The love and admiration that Indians hold in their hearts for PM Sh @narendramodi Ji is indeed special.

Congratulations to @sudeepkodavati Ji for the extraordinary greetings from the US! #HappyBirthdayModiJi pic.twitter.com/SDVhLrsYmc

— Jyotiraditya M. Scindia (@JM_Scindia) September 17, 2023

“>

 

അതേസമയം ലോകത്തിന്റെ വിവിധ തലങ്ങളിൽ നിന്നും പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിന്റെ നെറുകയിൽ ഭാരതത്തിന്റെ സേവകൻ നിൽക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ ഇന്ത്യൻ പൗരനും സാക്ഷിയാകുന്നത്.

Tags: jyothiraditya scindiapm modiSky divesudeep kodavati
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies