K ANNAMALI - Janam TV
Friday, November 7 2025

K ANNAMALI

“സ്വന്തം സ്കൂളിൽ ഹിന്ദി പഠിപ്പിക്കുന്നു, സ്വന്തം മക്കളെയും മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നു, പക്ഷെ ഹിന്ദിക്കെതിരെ സമരം നടത്തുന്നു” പരിഹസിച്ച് അണ്ണാമലൈ

ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിൽ നടൻ വിജയുടെയും ടി വി കെയുടേയും ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ടിവികെ രണ്ട് ഭാഷാ സമ്പ്രദായത്തെ ...

പരാതിയ്‌ക്കുള്ളിൽ 500 രൂപ കൈക്കൂലിയുമായി അണ്ണാമലൈയെ തേടിയെത്തിയ മുത്തച്ഛൻ ; പിന്നീട് സംഭവിച്ചത് ….

ചുരുങ്ങിയ കാലം കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടം നേടിയ നേതാവാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ .ഒരുകാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പൊലീസ് ഓഫീസറാണ് അദ്ദേഹം ...

ഒരു കോടി രൂപ മാനനഷ്ടം നൽകണം; ആർ എസ് ഭാരതിക്ക് കെ അണ്ണാമലൈയുടെ വക്കീൽ നോട്ടീസ്; തുക ഡീഅഡിക്ഷൻ സെൻ്റർ സ്ഥാപിക്കാൻ ചെലവഴിക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ

ചെന്നൈ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതിക്ക് തമിഴനാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ വക്കീൽ നോട്ടീസ്. ...

‘എൻ മണ്ണ് എൻ മക്കൾ യാത്ര’ എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി, തെരഞ്ഞെടുപ്പിന് ശേഷം പുതിയ യാത്ര തുടങ്ങും; ഓരോ ​ഗ്രാമത്തിലും 24 മണിക്കൂർ തങ്ങും; അണ്ണാമലൈ

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച എൻ മണ്ണ് എൻ മക്കൾ യാത്രയെ കുറിച്ച് മനസ് തുറന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജനം ടിവിയുടെ ബിഗ് ഇന്റർവ്യൂവിൽ ചീഫ് ...

ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ല; പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം; നയം വ്യക്തമാക്കി അണ്ണാമലൈ

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ തീവ്രാവാദികളെ മതേതരവാദികളായി കാണുന്നത് ദുഃഖകരമാണെന്ന് തമിഴ്മാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ലെന്നും, തീവ്രവാദികളെ തീവ്രവാദികൾ എന്ന് ...

കോൺ​ഗ്രസിന്റെ ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; മതസംവരണമാണ് അവരുടെ മുഖ്യ വാ​ഗ്​ദാനം; ഭരണഘടന തിരുത്താനാണ് ശ്രമം; കെ. അണ്ണാമലൈ

തിരുവനന്തപുരം: സംവരണ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുവേയാണ്  ...

കൃഷ്ണകുമാറിന് പിന്തുണയുമായി കെ അണ്ണാമലൈ; കൊല്ലത്ത് ആവേശക്കടലായി റോഡ് ഷോ; അണിനിരന്ന് ആയിരങ്ങൾ

കൊല്ലം: ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ റോഡ് ഷോ. കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിച്ചാണ് അണ്ണാമലൈയെത്തിയത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് ...

നയതന്ത്ര സ്വർണക്കടത്ത്; മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്ക്; കൊച്ചിയിൽ ഇഡി ചോദ്യം ചെയ്തു; വെളിപ്പെടുത്തലുമായി കെ. അണ്ണാമലൈ

ചെന്നൈ: കേരളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂർ, പുതുക്കോട്ട ജില്ലകളിലെ മൂന്ന് ...

ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല; കച്ചത്തീവിന്റെ അവകാശവാദങ്ങൾ ഇനി പാർലമെന്റിൽ ഉന്നയിക്കരുത്; അന്ന് നെഹ്റുവിന്റെ ഭീഷണി

കച്ചത്തീവ് ദ്വീപ് കൈമാറ്റം സംബന്ധിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ രേഖ വിരൽ ചൂണ്ടുന്നത് കോൺ​ഗ്രസ് മൂടിവെച്ച യാഥാർത്ഥ്യങ്ങളിലേക്ക്. ഇന്ത്യയുടെ പരമാധികാരത്തിൽ ഉണ്ടായിരുന്ന ...

ലോക്‌സഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പത്രിക സമർപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ജില്ലാ കളക്ടർ ക്രാന്തികുമാർ പതിക്ക് ...

പ്രത്യേക കസേര വേണ്ട : ഡൽഹിയിലെ പാർട്ടി കൺവെൻഷനിൽ ബിജെപി പ്രവർത്തകർക്കൊപ്പം നിലത്തിരുന്ന് കെ അണ്ണാമലൈ

ചെന്നൈ : ഡൽഹിയിൽ നടന്ന കൺവെൻഷനിൽ ബിജെപി പ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചിത്രങ്ങൾ വൈറലാകുന്നു. ഡൽഹിയിൽ ബിജെപിയുടെ 2 ദിവസത്തെ ...

തമിഴ്നാട്ടിലെ ഹിന്ദു വിശ്വാസികളെ സൗജന്യമായി അയോദ്ധ്യ രാമക്ഷേത്ര ദർശനത്തിന് കൊണ്ടുപോകും : ചിലവ് ബിജെപി ഏറ്റെടുക്കുമെന്ന് കെ അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിലെ ഹിന്ദു വിശ്വാസികളെ സൗജന്യമായി അയോദ്ധ്യ രാമക്ഷേത്ര ദർശനത്തിന് കൊണ്ടുപോകുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ . എൻ മണ്ണ് എന് മക്കൾ ...

ഹിന്ദുമതം ഏറ്റവും വലിയ വിപത്ത്, ഇന്ത്യയ്‌ക്കും ലോകത്തിനും ഭീഷണിയെന്ന് ഡിഎംകെ എംപി എ.രാജ; തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നത് ഡിഎംകെയാണെന്ന് അണ്ണാമലൈ

ചെന്നൈ: ഹിന്ദുമതം ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയാണെന്ന് പരാമർശിച്ച ഡിഎംകെ എംപി എ. രാജയ്‌ക്കെതിരെ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട്ടിൽ ജാതി വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്നതിനുള്ള ...

ന്യൂട്രീഷൻ കിറ്റ് അഴിമതി; സ്റ്റാലിൻ സർക്കാരിന്റെ കള്ളങ്ങൾ പൊളിഞ്ഞു, തെളിവുകൾ പുറത്ത്; ഗോപാലപുരത്തെ കുടുംബത്തിന് അധികനാൾ ഒളിക്കാൻ കഴിയില്ല എന്ന് അണ്ണാമലൈ

ചെന്നൈ: ഗർഭിണികൾക്കുള്ള പോഷകാഹാര കിറ്റിൽ ഡിഎംകെ സർക്കാർ അഴിമതി നടത്തുന്നുവെന്ന ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ ആരോപണം ശരി വെയ്ക്കുന്ന തെളിവുകൾ പുറത്ത്. ഗർഭിണികൾക്ക് പോഷകാഹാര ...

‘ദക്ഷിണേന്ത്യയുടെ പപ്പു’വാണ് ഉദയനിധി; രാഹുലിന്റെ വാക്കുകളുമായി നല്ല സാമ്യമുണ്ടെന്നും കെ അണ്ണാമലൈ

ചെന്നൈ: 'ദക്ഷിണേന്ത്യയുടെ പപ്പു'വാണ് ഉദയനിധി സ്റ്റാലിലിനെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങൾ മോദി സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകളോട് നല്ല ...

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്‌ക്ക്  കൈമാറി ഡിഎംകെയും കരുണാനിധിയും തമിഴ് ജനതയെ വഞ്ചിച്ചു; വാജ്‌പേയി അതിശക്തമായ നിലപാടാണ് കൈമാറ്റത്തിനെതിരെ സ്വീകരിച്ചത്; ആഞ്ഞടിച്ച് അണ്ണാമലൈ.

ചെന്നൈ:   കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക്  കൈമാറി  ഡിഎംകെയും കരുണാനിധിയും  തമിഴ് ജനതയെ വഞ്ചിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. തമിഴ്ജനതയെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഡിഎംകെ സര്‍ക്കാര്‍ ...

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഭരണം മകൾക്കും മരുമകനും വേണ്ടി; കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്‌ട്രീയം: കെ അണ്ണാമലൈ

ചെന്നൈ: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണം നടത്തുന്നത് മകൾക്കും മരുമകനും വേണ്ടിയെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാട്ടിൽ സ്റ്റാലിന്റെ ഭരണം മകനും ...

”വലിയ ദുരന്തത്തിൽ നിന്നും കോയമ്പത്തൂരിനെ കാത്തുരക്ഷിച്ചു”; ഉക്കടത്തെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി നാമം ജപിച്ച് അണ്ണാമലൈ

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്തുള്ള പ്രസിദ്ധമായ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. മുതിർന്ന പാർട്ടി നേതാക്കളോടൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്. ...

ഡി എം കെയുമായി ഒരു കാരണവശാലും ബിജെപി ബന്ധമുണ്ടാക്കില്ല ; കെ അണ്ണാമലൈ

ചെന്നൈ: ഡി എം കെയുമായി ഒരുകാരണവശാലും ബന്ധമുണ്ടാക്കില്ലന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ ആശയവും അവരുടെ ആശയവും തമ്മിൽ യാതൊരു പൊരുത്തവും ഇല്ലാത്തതാണ്. വരാൻ ...