k.k.rema - Janam TV
Saturday, November 8 2025

k.k.rema

ടി. പിയുടെ കൊലപാതകത്തിന് ഫണ്ടിംഗ് നടത്തിയത് കള്ളക്കടത്തുകാരൻ ഫയാസ്; മനു തോമസിന്റെ വീടിന് മുന്നിൽ ഇന്നോവ എത്തുമോയെന്ന് ഭയമുണ്ട്: കെ. കെ രമ

തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുള്ള ഫണ്ടിംഗ് നടത്തിയത് കള്ളക്കടത്തുകാരൻ ഫയാസാണെന്ന് സ്‍പെഷ്യൽ ഇന്‍വെസ്റ്റിഗേഷന്‍ തലവൻ എൻ. ശങ്കർ റെഡ്ഡി കണ്ടെത്തിയിരുന്നതായി കെ. കെ രമ എംഎൽഎ. ...

എൽദോസ് കുന്നപ്പിള്ളി നിയമത്തിനു കീഴടങ്ങണം; എംഎൽഎ സ്ഥാനം രാജി വെയ്‌ക്കണമെന്ന് കെ.കെ.രമ- K.K Rema, Eldhose Kunnappilly

കണ്ണൂർ: പീഡന ആരോപണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളി തന്റെ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് കെ.കെ.രമ എംഎൽഎ. പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ...

‘മണിയെ നിയന്ത്രിക്കണോ എന്ന് സിപിഎം തീരുമാനിക്കണം‘: എം എം മണിക്കെതിരെ സിപിഐ നേതാക്കൾ- CPI against M M Mani

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ നേതാക്കൾ. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ ...

‘കെ സുധാകരൻ തറ ഗുണ്ട, കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു‘: അസഭ്യവർഷം തുടർന്ന് എം എം മണി- M M Mani

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി. പ്രസ്താവന പിൻവലിക്കില്ല. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു. താൻ ...

‘ആ മഹതി വിധവയായി പോയി, അത് അവരുടെ വിധി‘: നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി; മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി- M M Mani against K K Rema

തിരുവനന്തപുരം: കെ കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. ...

കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണം : തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ

കോഴിക്കോട്;  2016ലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശ ദിവസം വടകരയിൽ കെ.കെ രമയ്ക്കും പ്രവർത്തകർക്കും നേരെ സി.പി.എം കയ്യേറ്റം നടത്തിയിരുന്നു. ഇതിനിടയിൽ രമ ഒരു പെൺകുട്ടിയോട് അസഭ്യം ...

ഉദ്ഘാടനത്തിനിടെ കെ.കെ രമ എംഎൽഎയ്‌ക്ക് ശരീര തളർച്ച: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ; കുന്നംകുളത്ത് ഉദ്ഘാടനം വേദിയിൽ വെച്ച്  കെ.കെ രമ എംഎൽഎയ്ക്ക് ശരീര തളർച്ച അനുഭവപ്പെട്ടു.   കുന്നംകുളത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻറയും  റവല്യൂഷണറി മഹിളാ ഫേഡറേഷൻറെയും  ...