‘ആ മഹതി വിധവയായി പോയി, അത് അവരുടെ വിധി‘: നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി; മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി- M M Mani against K K Rema
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ മഹതി വിധവയായി പോയി, അത് അവരുടെ വിധി‘: നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി; മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി- M M Mani against K K Rema

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ കെ രമയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ആ മഹതി വിധവയായി പോയി, അത് അവരുടെ വിധിയാണ് എന്നായിരുന്നു മണിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് എന്ന കെ കെ രമയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു എം എം മണി.

മണിയുടെ പരാമർശം വന്നയുടനെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. മണി പ്രസ്താവന പിൻവലിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോട്, ‘മിണ്ടാതിരിയെടാ കൂവേ‘ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം.

ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. തോന്നിവാസം പറയുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ അതീരൂക്ഷമായ പ്രതികരണമാണ് നേരത്തേ കെ കെ രമ സഭയിൽ നടത്തിയത്. ജനങ്ങളെ ബന്ദികളാക്കി വെച്ചു കൊണ്ട് ചീറിപ്പായുന്ന മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയായി മാറിയിരിക്കുകയാണ്. പോലീസ് സേന കുത്തഴിഞ്ഞ ഒരാൾക്കൂട്ടമായി മാറിയിരിക്കുകയാണെന്നും രമ ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിലേക്ക് മാവിന് കല്ലെറിയുന്ന ലാഘവത്തോടെ സ്ഫോടക വസ്തു എറിഞ്ഞ് കടന്നു കളഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും കെ കെ രമ പരിഹസിച്ചു.

അതേസമയം എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചത്. അവഹേളനം നടന്നിട്ടില്ല എന്ന എം എം മണിയുടെ ന്യായീകരണം മുഖ്യമന്ത്രി ഏറ്റെടുത്തു. ഇതോടെ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി.

Tags: M.M MANIk.k.rema
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies