ഇവരൊക്കെ എങ്ങനെ ടീച്ചറായി?? “ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല; എല്‍ഡിഎഫ് മാത്രം ” സമൂഹമാധ്യമങ്ങളിൽ ട്രോള് ഏറ്റുവാങ്ങി കെ കെ ശൈലജ
തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെ കെ കെ ശൈലജ ടീച്ചർ നടത്തിയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഓണത്തിന് പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല ...






