K MURALEEDHARAN - Janam TV
Thursday, July 10 2025

K MURALEEDHARAN

പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ല: ശശി തരൂരിനെതിരെ കെ മുരളീധരൻ

കൊല്ലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന ശശി തരൂരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ...

ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാൾ, : സർ ചേറ്റൂര്‍ ശങ്കരന്‍ നായരെ അവഹേളിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: സർ ചേറ്റൂർ ശങ്കരന്‍ നായരെ അവഹേളിച്ച് കോൺഗ്രസ് നേതാവും മുൻ കെ പി സി സി അദ്ധ്യക്ഷനുമായ കെ മുരളീധരൻ രംഗത്തു വന്നു. ചേറ്റൂർ ശങ്കരന്‍ ...

‘പിണറായി വിജയനു പാദസേവ ചെയ്യുന്ന മഹതി, സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും’: ദിവ്യയ്‌ക്കെതിരെ കെ. മുരളീധരൻ

തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ...

“വിശ്വപൗരനെക്കുറിച്ച് കമന്റടിക്കാനില്ല”: തരൂരിനെ പരിഹസിച്ച് കെ. മുരളീധരൻ; പിണറായി സർക്കാരിനെ പുകഴ്‌ത്തിയതിൽ വിവാദം കത്തുന്നു

തിരുവനന്തപുരം: ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺ​ഗ്രസുകാരുടെ നിലപാടല്ലെന്ന് കെ. മുരളീധരൻ. കേരളത്തിലെ കോൺ​ഗ്രസുകാർക്ക് അം​ഗീകരിക്കാൻ കഴിയുന്ന പ്രസ്താവനയല്ല, തരൂരിന്റേത്. ദേശീയ നേതാവും വിശ്വപൗരനുമാണ് തരൂർ. ഒരു ...

കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച ; കെപിസിസി പൂഴ്‌ത്തിയ തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് അന്വേഷണറിപ്പോർട്ട്‌ പുറത്ത്

തൃശൂർ : തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെപിസിസി പൂഴ്ത്തിയ അന്വേഷണറിപ്പോർട്ട്‌ പുറത്തായി. കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ടി എൻ പ്രതാപൻ, ...

ആരെങ്കിലും പുകഴ്‌ത്തിയാൽ മുഖ്യമന്ത്രിയാകില്ല; ചെന്നിത്തലയ്‌ക്കെതിരെ കെ മുരളീധരന്റെ ഒളിയമ്പ്

കോഴിക്കോട്: ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് കെ. മുരളീധരന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഗ്രൂപ്പുകളിയും വാദം വലിയും ശക്തമായ കോൺഗ്രസിലെ വിഴുപ്പലക്കൽ മൂർച്ഛിപ്പിച്ചു കൊണ്ട് രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്തിരിക്കുകയാണ് ...

കുമ്മനത്തെ തോൽപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വാങ്ങി; തുറന്നുസമ്മതിച്ച് കെ. മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നതായി കെ. മുരളീധരന്റെ തുറന്നുപറച്ചിൽ. ഇക്കാര്യത്തിൽ മറ്റ് കോൺ​ഗ്രസ് നേതാക്കൾ വ്യക്തതയില്ലാത്ത അഭിപ്രായ ...

“സന്ദീപിന്റെ വരവറിഞ്ഞത് ടിവി കണ്ടപ്പോൾ; അതിന്റെ ആവശ്യമല്ലേയുള്ളൂ, ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയപ്രവർത്തകനല്ലേ”

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം അറിയുന്നത് വാർത്തയിലൂടെയെന്ന് കെ. മുരളീധരൻ. താൻ എളിയ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ആരെയും ...

പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം…; സന്ദീപ് വാര്യർക്ക് സ്വീകരണം നൽകിയതിന് പിന്നാലെ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ അതൃപ്തി പ്രകടമാക്കി കെ മുരളീധരൻ. സന്ദീപ് വാര്യർക്ക് കോൺഗ്രസ് ഓഫീസിൽ വലിയ സ്വീകരണം നൽകിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പഴയ ...

തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോൾ; നോമിനി രാഷ്‌ട്രീയം ശരിയല്ല; കോൺഗ്രസിൽ ഒറ്റുകാർ : തുറന്നടിച്ച്‌ കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിലേക്ക്‌ മാറ്റിയത്‌ തോൽപ്പിക്കാനാണെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ.ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മുരളീധരന്റെ തുറന്നുപറച്ചിൽ. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി ...

കോൺ‌​ഗ്രസിനുള്ളിൽ നാറിയിട്ട് നിക്കണോയെന്ന് കെ മുരളീധരൻ തീരുമാനിക്കണം; സരിൻ കറകളഞ്ഞ സഖാവാകാൻ ഇനിയും സമയമെടുക്കും: എ കെ ബാലൻ

തിരുവനന്തപുരം: കെ മുരളീധരനെ സിപിഎമ്മിലേക്ക് ക്ഷണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ. മുരളീധരൻ കോൺഗ്രസിൽ തുടർച്ചയായി അവഗണന നേരിടുന്നുവെന്നും ഹൈക്കമാൻഡിന് ഡിസിസി പ്രസിഡന്‍റ് അയച്ച ...

“സ്വന്തം അമ്മയെ മ്ലേച്ഛമായി അവഹേളിച്ചവന് വേണ്ടി വോട്ടുതേടുന്ന മുരളീധരനോട് സഹതാപം മാത്രം; എന്തിനാണിങ്ങനെ കോൺഗ്രസിന്റെ ആട്ടും തുപ്പും സഹിക്കുന്നത്”

കോഴിക്കോട്: ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന ...

തൃശൂരിൽ നട്ടും ബോൾട്ടുമില്ലാത്ത ബസിൽ കയറിയ അവസ്ഥ ആയിരുന്നു, പെട്ടുപോയി; ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്: കെ മുരളീധരൻ

കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. കോൺ​ഗ്രസിൽ നേതാക്കൾ അനവധിയുണ്ടെങ്കിലും കൂട്ടായ പ്രവർത്തനമില്ല. പാർട്ടിയുടെ 56,000 വോട്ട് ബിജെപിയിലേക്ക് പോയത് നമ്മുടെ ...

ആരും കെ മുരളീധരനെ വിമർശിച്ചിട്ടില്ല; ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് കെ സി വേണുഗോപാൽ

കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു ...

ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണം; ഓടി നടന്ന് പ്രസംഗിച്ചാൽ ഒന്നും പാർട്ടി നന്നാവില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും കെ മുരളീധരൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ പ്രതാപനും ഷാനി മോൾ ...

തൃശൂരിൽ പഠിച്ചില്ല; വീണ്ടും ബിജെപിയെ വെല്ലുവിളിച്ച് കെ. മുരളീധരൻ; ഇത്തവണ പാലക്കാട്…

പാലക്കാട്: വെല്ലുവിളി നടത്തിയതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് കെ.മുരളീധരൻ ഏറ്റുവാങ്ങിയത്. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, കെ മുരളീധരനെ ...

ഇനി വട്ടിയൂർക്കാവിൽ ഞാൻ ഉണ്ടാവും; സ്വയം തീരുമാനമെടുക്കാൻ പോകുകയാണ്: കെ. മുരളീധരൻ

കെ മുരളീധരനും കോൺഗ്രസിനും വൻപ്രഹരമായിരുന്നു തൃശ്ശൂരിലെ ബിജെപിയുടെ വിജയം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്നും താമര വിരിയിക്കാൻ താൻ സമ്മതിക്കില്ല എന്നും പറഞ്ഞ കെ മുരളീധരന് ...

പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നു; ഞാൻ അങ്ങോട്ടേക്ക് ഇല്ലെന്നാണ് അന്ന് പത്മജയോട് പറഞ്ഞത്; കെ. മുരളീധരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി തൃശൂരിൽ നിൽക്കേണ്ടി വരുമെന്ന് പദ്മജ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ. മുരളീധരൻ. പദ്മജ കോൺ​ഗ്രസിൽ ഉണ്ടായിരുന്നെങ്കിലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കുമായിരുന്നെന്നും മുരളീധരൻ ...

ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിന്നാൽ ഭൂരിപക്ഷമാകുന്ന സംസ്ഥാനമാണ് കേരളം; പക്ഷേ, താമര വിരിഞ്ഞു; കെ മുരളീധരൻ പറയുന്നു…

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് വെല്ലുവിളിച്ച യുഡിഎഫ് നേതാവാണ് കെ മുരളീധരൻ. എന്നാൽ അദ്ദേഹത്തെ തന്നെ തോൽപ്പിച്ചു കൊണ്ടാണ് തൃശ്ശൂരിലെ ജനങ്ങൾ മറുപടി ...

സുരേഷ് ഗോപിയുടേത് വെറുമൊരു ഫിലിം സ്റ്റാറിന്റെ വിജയമായി കാണരുത്; ബിജെപിയുടെ വളർച്ച യുഡിഎഫിനും എൽഡിഎഫിനും കേരളത്തിൽ ഭീഷണിയാണെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: സുരേഷ് ​ഗോപിയുടെ വിജയം വ്യക്തിപ്രഭാവം കൊണ്ടു മാത്രം ലഭിച്ചതല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിലെ ജനങ്ങൾക്ക് താമര ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള അറപ്പ് മാറിക്കിട്ടിയെന്നാണ് ...

“പോരാട്ടഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്”; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സുകൾ

തൃശൂർ; തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ളക്‌സുകൾ. തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കെ മുരളീധരന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സ് ബോർഡ് ...

സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിൽ ഒരു രീതിയുണ്ട്, വോട്ടെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ കണ്ടാൽ എങ്ങനെ വിജയിക്കും; കെ മുരളീധരനെതിരെ പ്രവർത്തകർ

തൃശൂർ: ഡിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസ് വള്ളൂർ രാജിവച്ചതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് അണികൾ. രാജിയ്ക്ക് ശേഷം നാടകീയ രം​ഗങ്ങളാണ് ഡിസിസി ഓഫീസിന് മുന്നിൽ അരങ്ങേറുന്നത്. ...

തൃശൂർ ഡിസിസിയിൽ സംഘർഷങ്ങൾ തുടർന്നാൽ കോൺ​ഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകും; തോൽവിയിൽ അന്വേഷണം നടത്തിയിട്ടും കാര്യമില്ലെന്ന് കെ മുരളീധരൻ

തൃശൂർ: തൃശൂർ ഡിസിസിയിലെ കൂട്ടത്തല്ലിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ‍ഡിസിസിയിൽ ഇനിയും സംഘർഷങ്ങൾ തുടർന്നാൽ കോൺ​ഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

മുരളീധരന്റെ തോൽവിയിൽ വലഞ്ഞ് കോൺഗ്രസ്; തൃശൂർ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ പരാജയപ്പെട്ടതോടെ തൃശൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. പൊട്ടിത്തെറി രൂക്ഷമായതോടെ തുടർച്ചായ മൂന്നാം ദിനവും ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ...

Page 1 of 3 1 2 3