ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് ; പിണങ്ങിയ ലത്തീൻ സഭയെ അനുനയിപ്പിക്കാൻ മന്ത്രിമാർ അതിരൂപത ആസ്ഥാനത്തെത്തി
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടഞ്ഞ് നില്‍ക്കുന്ന ലത്തീന്‍ സഭയെ അനുനയിപ്പിക്കാൻ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിമാരായ കെ മുരളീധരനും ...





















