K MURALEEDHARAN - Janam TV
Monday, July 14 2025

K MURALEEDHARAN

കെ മുരളീധരനെ വേണമെങ്കിൽ കെപിസിസി പ്രസിഡന്റാക്കും; വയനാട്ടിൽ മത്സരിപ്പിക്കുന്നതിലും തടസമില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെ മുരളീധരൻ ഏത് സ്ഥാനത്ത് മത്സരിക്കാനും യോ​ഗ്യനാണെന്ന് കോൺ​ഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. വേണമെങ്കിൽ കെ,മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നൽകുമെന്നും സുധാകരൻ പറഞ്ഞു. ആലത്തൂരിലെയും ...

മുരളീധരന്റെ തോൽവി, അതൃപ്തിയിൽ തന്നെ; നേതാക്കളെ പേര് പറഞ്ഞ് കുറ്റപ്പെടുത്തി വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ

ത‍ൃശൂർ: കെ. മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂരിൽ വീണ്ടും ഡിസിസിക്കെതിരെ പോസ്റ്റർ. ജില്ലയിലെ കോൺഗ്രസ് നേതാക്കളെ പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ് പോസ്റ്റർ. ഡിസിസി ഓഫീസിന് മുൻപിലും തൃശ്ശൂർ പ്രസ് ...

“ആവേശം ലേശം കൂടിപ്പോയി”; സുരേഷ് ഗോപി ജയിച്ചാൽ കാർ നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകന്റെ പന്തയം; എട്ടുനിലയിൽ പൊട്ടി കെ. മുരളീധരൻ

സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ തന്റെ കാർ സൗജന്യമായി നൽകുമെന്ന് വെല്ലുവിളിച്ച് വെട്ടിലായി കോൺഗ്രസുകാരൻ. ചാവക്കാട് സ്വദേശി ബൈജു തെക്കനാണ് പന്തയം വച്ച് തോറ്റത്. കെ മുരളീധരൻ ...

തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണു​ഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ...

സുരേഷ് ​ഗോപിയുടേത് ആരും ആ​ഗ്രഹിക്കാത്ത വിജയം; ഞാൻ മൂന്നാമത് പോയി, നല്ല സ്ഥാനാർത്ഥി ആയിട്ടും സുനിൽ കുമാറിന് ജയിക്കാൻ കഴിയാത്തത് നാണക്കേട്: കെ.മുരളീധരൻ

തൃശൂർ: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നാണംകെട്ട തോൽവിയിൽ വിശദീകരണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കോൺ​ഗ്രസിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകൾ ബിജെപി പിടിച്ചതാണ് സുരേഷ് ​ഗോപിയുടെ വിജയത്തിന് ...

കെയറിംഗിന് ശേഷം പിന്നിൽ നിന്ന് കുത്തിയോ? പ്രതാപനെതിരെ തുറന്നടിച്ച് കെ.മുരളീധരൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടാക്കിയെന്ന് വിമർശനം

തൃശൂർ: പരാജയഭീതിയെ തുടർന്ന് ക്രോസ് വോട്ടിം​ഗ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെപിസിസി യോഗത്തിൽ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും തുറന്നടിച്ച് കെ. മുരളീധരൻ. 'തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടായി' ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; ആത്മവിശ്വാസത്തോടെ പദ്മജ വേണുഗോപാൽ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. ...

കെ മുരളീധരൻ മത്സരിക്കുന്നത് തോൽക്കാൻ; തൃശൂരിലെ ജനങ്ങൾ എൻഡിഎക്കും സുരേഷ് ​ഗോപിക്കുമൊപ്പം: കെ.സുരേന്ദ്രൻ

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് അറിയുന്നതുകൊണ്ടാണ് ഇരുമുന്നണികൾക്കും അങ്കലാപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തവണ തൃശൂരിൽ ബിജെപിയെ തോൽപിക്കാൻ കഴിയില്ലെന്നും ജനങ്ങൾ ...

ഏക മുസ്ലീം സ്ഥാനാർത്ഥിക്ക് കൊടുക്കാൻ വടകര മാത്രം, തട്ടാൻ പറ്റുന്നത് മുരളീധരനെ മാത്രം; വെറും കളിപ്പാവ മാത്രമാണ് കെ. മുരളീധരൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺ​ഗ്രസിന് തട്ടിക്കളിക്കാനുള്ള ഒരു കളിപ്പാവ മാത്രമാണ് കെ.മുരളീധരനെന്നും കെ.സി വേണു​ഗോപാലിന് ആലപ്പുഴ വേണമെന്നുള്ളത് കൊണ്ടു ...

ഇതിന് പ്രേരിപ്പിച്ചത് കോൺ​ഗ്രസ് തന്നെ; ബിജെപിയിലേക്കുള്ള പോക്ക് ഉപാധികളില്ലാതെ; മുരളീധരൻ തിരുത്തി പറയുന്ന കാലം വരും: പദ്മജ  

തന്നെ ബിജെപിയാക്കിയത് കോൺ​ഗ്രസ് എന്ന് പദ്മജ വേണു​ഗോപാൽ. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ലൊരു നേതാവിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത് ആ നേതൃപാടവമാണ്. ഇക്കാരണമാണ് ബിജെപിയിലേക്ക് ...

പഞ്ചാബിലും ​ഗുജറാത്തിലും ഒന്നും നമ്മളില്ലല്ലോ..! അതുകൊണ്ട് ഒഴിവാക്കിയതാകാം; ദേശീയ​ഗാന വിവാദത്തിൽ പരിഹാസവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: ദേശീയ​ഗാന വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. 'പഞ്ചാബിലും ​ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത്".- എന്നായിരുന്നു മുരളീധരന്റെ ...

ലീഗുമായി എന്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാർ; ലീഗുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി: കെ മുരളീധരൻ

കോഴിക്കോട്: മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്ന് കെ. മുരളീധരൻ. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ലീഗുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. ലീഗിനെ കൂടെ നിർത്താനായി ...

ജെയ്ക് ഹാട്രിക് നേടും; എല്ലാവിധ ആശംസകളും: കെ. മുരളീധരൻ

കോഴിക്കോട്: പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചാരണമാണെന്ന് കോൺഗ്രസ് നേതാവ് വി. മുരളീധരൻ. ജെയ്ക്കിന് ഹാട്രിക് കിട്ടുമെന്നും അപ്പനോടും മകനോടും തോറ്റു എന്ന പേര് ലഭിക്കുമെന്നും മുരളീധരൻ ...

‘കെ.മുരളീധരനോട് കാട്ടിയത് നീതികേട്; പ്രസംഗിക്കാൻ അനുവദിക്കണമായിരുന്നു’; പിന്തുണയുമായി ശശി തരൂർ

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യാഗ്ര ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിൽ പ്രതഷേധിച്ച കെ. മുരളീധരൻ എംപിയെ പിന്തുണച്ച് ശശി തരൂർ. കെ. മുരളീധൻ സീനിയർ ...

പ്രസംഗിക്കാൻ അവസരം നൽകിയില്ല’; പാരാതിയുമായി കെ. മുരളീധരൻ; രാജി ഭീഷണിയും

കോട്ടയം: ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ പങ്കെടുത്ത വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന് പരാതിയുമായി കെ. മുരളീധരൻ എംപി. എംഎം ഹസനും ...

കോഴിക്കോട് നഗരാതിർത്തിയിൽ വടകര എംപിയെ സ്തുതിക്കുന്ന ഫ്ളക്സ് ബോർഡുകൾ; കോൺഗ്രസ്സ് ഗ്രൂപ്പിസത്തിൽ പുതിയ പോർമുഖം തുറന്ന് കെ മുരളീധരൻ

കോഴിക്കോട്: കെ സുധാകരനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് സമ്മർദ്ദ തന്ത്രം പയറ്റുന്ന കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. അമിതമായി കെ ...

നേതൃത്വം എന്നെ അപമാനിക്കാൻ ശ്രമിക്കുന്നു; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: കെ മുരളീധരൻ

ഡൽഹി: കെപിസിസി പ്രസിഡന്റിന്റെ താക്കീതിന് പിന്നാലെ പ്രതികരണവുമായി കെ മുരളീധരൻ എംപി. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കോൺ​ഗ്രസ് എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയിലേക്കും ...

എം കെ രാഘവനെ താക്കീത് ചെയ്‌തെന്നും ഇല്ലെന്നും; അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നെന്ന് കെ മുരളീധരൻ എംപി; സംസ്ഥാനത്ത് കോൺ​ഗ്രസ് പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം: കോൺ​ഗ്രസ് പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവൻ എംപിയെ താക്കീത് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകൾ ...

ലോക്സഭാ തിരഞ്ഞെടുപ്പ് ; കോൺഗ്രസിൽ തമ്മിലടി മൂർച്ഛിക്കുന്നു; ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെതിരെ കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ലാക്കാക്കി കോൺഗ്രസിൽ തുടങ്ങിയ തമ്മിൽ തല്ല് പുതിയ തലത്തിലേക്ക്. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെതിരെ കെ മുരളീധരൻ മുനയുള്ള ...

കരുണാകരനെ കോൺ​ഗ്രസ് മാതൃക ആക്കണം; എഴുത്തും വായനും ഉള്ളവരെ പേടിയാണെന്ന് കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിന് കെ.കരുണാകരൻ്റെ മാർഗങ്ങൾ മാതൃക ആക്കണമെന്ന് കെ.മുരളീധരൻ എംപി. പറയേണ്ട കാര്യങ്ങൾ പാർട്ടി യോഗത്തിൽ പറയണം. ഓരോത്തരുടെയും കഴിവിന് ...

ബോണ്ട തിന്നുന്ന ഒരു മേയറും, സ്ത്രീകളെ കണ്ടാൽ തുണിപൊക്കുന്ന ഡെപ്യൂട്ടി മേയറും; വീണ്ടും വിവാദത്തിൽ കുരുങ്ങി മുരളീധരന്റെ വാക്കുകൾ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെ വിമർശിക്കുന്നതിനിടെ മോശം പരാമർശം നടത്തി കോൺഗ്രസ് എംപി കെ.മുരളീധരൻ. അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനമാണ് മേയർ. അവരാണ് തന്നെ മര്യാദ ...

പാൻ ചവച്ചാണ് ഗവർണറുടെ നടപ്പ്; സ്റ്റണ്ടും സെക്‌സും നിറഞ്ഞ സിനിമയായി പിണറായി സർക്കാർ; മന്ത്രിമാർക്ക് ലഹരിവിരുദ്ധ പരിപാടികൾ നടത്താൻ പോലും യോഗ്യതയില്ല; കെ മുരളീധരൻ

തിരുവനന്തപുരം: ഗവർണർക്കും മന്ത്രിമാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗവർണറെ ലഹരി വിരുദ്ധ സമ്മേളനങ്ങൾക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാൻ ചവച്ചുകൊണ്ടാണ് നടക്കുന്നത്. അതാണ് ...

ഇതുപോലത്തെ ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലുമുണ്ട് : ഒരിക്കലും സംരക്ഷിക്കില്ല; എൽദോസ് കുന്നപ്പിളളിയെ വിമർശിച്ച് കെ മുരളീധരൻ

തിരുവനന്തപുരം : ബലാത്സംഗ കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. ഇതുപോലത്തെ ഞരമ്പ് രോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. കോൺഗ്രസ് ...

രാഹുൽ മത്സരിച്ചിരുന്നെങ്കിൽ തരൂരിന് 100 വോട്ട് പോലും കിട്ടില്ല; ഖാർഗെയ്‌ക്ക് നിലവിൽ ഒരു വർക്കിംഗ് പ്രസിഡന്റിന്റെ താങ്ങും വേണ്ട; കലിപ്പ് തീരാതെ കെ. മുരളീധരൻ; തരൂരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പരിഹാസം

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പരിഹാസവുമായി കെ മുരളീധരൻ. രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ ശശി തരൂരിന് 100 വോട്ട് ...

Page 2 of 3 1 2 3