K MURALEEDHARAN - Janam TV
Saturday, July 12 2025

K MURALEEDHARAN

ചെന്നിത്തലയ്‌ക്ക് പിന്നാലെ തരൂരിനെ തള്ളി കെ മുരളീധരൻ ; അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തരൂരിന് വെല്ലുവിളിയോ

തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെ തള്ളി കെ മുരളീധരനും. തന്റെ വോട്ട് മല്ലികാർജ്ജുൻ ഖാർഗെക്കാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ മനസിലാക്കുന്ന നേതാവാണ് കോൺഗ്രസിൽ അദ്ധ്യക്ഷനായി ...

വേദിയിൽ ഇരിപ്പിടം തന്നില്ല; നിലത്ത് അമർന്നിരുന്ന് കെ.മുരളീധരന്റെ അമർഷം- K. Muraleedharan, Bharat Jodo Yatra

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായ വേദിയിൽ ഇരിപ്പടം നൽകാത്തതിനെ തുടർന്ന് നിലത്തിരുന്ന് പ്രതിഷേധിച്ച് എംപി കെ.മുരളീധരൻ. കരുനാഗപ്പള്ളിയിലെ സമാപന ...

പി.ടി.ഉഷയുടെ നോമിനേഷന്‍ അഭിനന്ദനാര്‍ഹമായ കാര്യം; വിമര്‍ശിക്കപ്പെടേണ്ടതല്ല; എളമരം കരീമിന്റേത് ദുഷ്ടലാക്കോടെയുള്ള തരം താണ പ്രസ്താവനയെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഒളിമ്പ്യന്‍ പി.ടി.ഉഷയ്ക്കും, കെ.കെ.രമ എംഎല്‍എയ്ക്കുമെതിരെ എളമരം കരീം നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എളമരം കരീമിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ ...

മുഖ്യമന്ത്രിക്ക് മാനസിക തകരാർ; കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റി സർക്കാർ നൽകിയ സമ്മാനം; കെ- റെയിലിനെതിരെ കെ.മുരളീധരൻ

തിരുവനന്തപുരം : കെ- റെയിലിനെതിരെ കോൺഗ്രസ് എംപി കെ. മുരളീധരൻ. സർക്കാരിന് മറ്റൊന്നും വേണ്ട കെ-റെയിൽ മാത്രം മതിയെന്ന നിലപാട് ആണെന്ന് അദ്ദേഹം വിമർശിച്ചു. കിറ്റ് കണ്ട് ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...

നേമത്ത് ശക്തനായി വന്ന് ശക്തനായി തോറ്റ വിഷമം; മുരളീധരന് അസൂയയായണ് മേയർ ആര്യാ രാജേന്ദ്രനോട്; പരിഹസിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച കോൺഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ശക്തനായി വന്ന് നേമത്ത് ശക്തമായി തന്നെ തോറ്റതിന്റെ വിഷമമാണ് ...

ആര്യ രാജേന്ദ്രന് വിവരമില്ല; സാധാരണ സ്‌പോട്ടില്‍ തന്നെ വെടിവക്കുകയാണ് ചെയ്യാറ്; തിരുവനന്തപുരം മേയറെ പരിഹസിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍. ആര്യാരാജേന്ദ്രന് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഔദ്യോഗിക വാഹനം ഇടിച്ചു കയറ്റിയതെന്ന് മുരളീധരന്‍ പരിഹസിച്ചു. സാധാരണ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകുന്നത് മുടക്കിയത് യുഡിഎഫ് സർക്കാർ; കുറ്റപ്പെടുത്തി കെ മുരളീധരൻ

കോഴിക്കോട് : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് കെ മുരളീധരൻ എംപി. 2011 ...

അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക എന്നല്ല; ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്; കെ മുരളീധരൻ

കോഴിക്കോട്: ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതെന്ന് കെ മുരളീധരൻ. അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുക ...

നിയമസഭ ഒരു പ്രമേയം പാസാക്കിയാൽ നടന്നേനെ; നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്ന് മുരളീധരൻ

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് ഇടാൻ കഴിയാത്തത് ഇന്നും തന്റെ സ്വകാര്യ ദു:ഖമാണെന്ന് മകനും എംപിയുമായ കെ.മുരളീധരൻ. നെടുമ്പാശേരി വിമാനത്താവളത്തിന് വേണ്ടി വളരെയധികം അധ്വാനിച്ച വ്യക്തിയായിരുന്നു ...

മുരളിയുടെ പ്രസ്താവന കച്ചിതുരുമ്പാക്കി ആര്യാ രാജേന്ദ്രൻ; അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിക്കാൻ പുത്തൻ അടവുകൾ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായെ കെ. മുരളീധരൻ ഒറ്റുകാരന്റെ റോളിലോ ? ഇടതുപക്ഷത്തിന് വിശിഷ്യ സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴൊൊക്കെ വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് വന്ന് വിഷയങ്ങളെ ...

കാണാൻ സുന്ദരി, വാ തുറന്നാൽ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ വർത്തമാനം; അധിക്ഷേപ പരാമർശത്തിൽ കെ മുരളീധരനെതിരെ പരാതി നൽകി ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കോൺഗ്രസ് എംപി കെ മുരളീധരനെതിരെ പോലീസിൽ പരാതി നൽകി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. മുരളീധരന്റെ അധിക്ഷേപ പരാമർശത്തിലാണ് പരാതിയുമായി മേയർ മ്യൂസിയം ...

മേയർക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ; സൗന്ദര്യമുണ്ടെന്ന് പറഞ്ഞതിൽ അശ്ലീലമില്ലെന്നും വിശദീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ. തന്റെ പരാമർശങ്ങൾ മേയർക്ക് മാനസിക പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ മേയർക്ക് പക്വത ...

കാണാനൊക്കെ സൗന്ദര്യമുണ്ട്, പക്ഷേ വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടാണ്; ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധരൻ എംപി. മേയർക്ക് സൗന്ദര്യമുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ...

Page 3 of 3 1 2 3