K Rice - Janam TV
Friday, November 7 2025

K Rice

തെലങ്കാനയിൽ നിന്നല്ല, അരി കൊച്ചിയിൽ നിന്ന്; കെ-റൈസ് ഇറക്കുമതിക്ക് പിന്നിൽ കോടികളുടെ അഴിമതി: പികെ കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ-റൈസ് വിൽപ്പനയ്ക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സാധാരണക്കാരെ സഹായിക്കാനല്ല തീവെട്ടിക്കൊള്ള നടത്താനാണ് ...

വില കൂടും, അളവ് കുറയും; തുണി സഞ്ചിയിൽ അരി വിതരണം ചെയ്ത് ജനങ്ങളെ വഞ്ചിക്കാൻ സർക്കാർ; സബ്സിഡി അരിയേക്കാൾ നാല് രൂപ വ്യത്യാസത്തിൽ കെ-റൈസ് വിപണിയിൽ

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ നൽകിയിരുന്ന അരിയാണ് രൂപംമാറി കെ-റൈസായി വിപണിയിലെത്തുന്നത്. ശബരി - കെ റൈസ് എന്ന ബ്രാൻഡിൽ തുണി സഞ്ചിയിൽ അരിയെത്തുമ്പോൾ ...

പതിവ് തെറ്റിച്ചില്ല! കൊട്ടിയാഘോഷിച്ചു, വിളിച്ച് വരുത്തി അപമാനിച്ചു; സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കെ- റൈസ് ഇല്ലെന്ന പരാതിയുമായി ജനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സ്റ്റോറുകളിൽ കെ- റൈസും സബ്‌സിഡി സാധനങ്ങളും ഇല്ല. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലാത്ത അവസ്ഥ വന്നത്. 13 ഇന ...

സർവം ‘കെ’ മയം; ഭാരത് അരിയുടെ ജനപ്രീതിയിൽ കലിപൂണ്ട് കേരള സർക്കാർ; ബദലായി ‘കെ-റൈസ്’ ഇന്ന് മുതൽ വിപണിയിൽ

തിരുവനന്തപുരം: ജനങ്ങളെ കയ്യിലെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ കെ- റൈസ് ഇന്നുമുതൽ വിപണിയിൽ. ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ- റൈസിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ...

കെ-റെയിലും കെ-ഫോണും കഴിഞ്ഞു, ഇനി കെ-റൈസ്; അരി ഇറക്കാൻ പിണറായി സർക്കാർ

തിരുവനന്തപുരം: ഭാരത് അരിക്ക് ലഭിക്കുന്ന സ്വീകാര്യതയെ മറികടക്കാൻ കെ-അരിയുമായി സംസ്ഥാന സർക്കാർ. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലാണ് കെ-റൈസ് ബ്രാൻഡിൽ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ...

വില തുച്ഛം…..ഗുണം മെച്ചം..! സർക്കാരിന്റെ ‘കെ-അരി’ വരുമെന്ന് ഭക്ഷ്യവകുപ്പ്; ലക്ഷ്യം ഭാരത് അരിയെ വീഴ്‌ത്തൽ

തിരുവനന്തപുരം: ഭാരത് അരിക്ക് ബദലായി കെ-അരി കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെയും പുറംലോകം കാണാത്ത 'കെ അരി' പുറത്തിറക്കാനായി ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. ...

വിപണി കയ്യടക്കാൻ ഭാരത് അരി; തളിരിടാതെ കേരള സർക്കാർ അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച കെ അരി

പാലക്കാട്: വിലക്കയറ്റത്തെ പിടിച്ചുനിർത്തി, സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചെങ്കിലും ഏങ്ങുമെത്താതെ വർഷങ്ങൾ മുൻപ് ...