അടിപിടി, കൂകി വിളി, വാക്കേറ്റം; വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ്; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ സംഘർഷം; ലാത്തി വീശി പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടിപിടി, കൂകി വിളി, വാക്കേറ്റം; വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ്; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ സംഘർഷം; ലാത്തി വീശി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മണിക്കൂറുകളായി സംഘർഷം. കോൺ​ഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺ​ഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവർ അതിക്രമത്തിനിരയായി. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറി‍ഞ്ഞു.

പറയഞ്ചേരി സർക്കാർ ​ഹയർ സെക്കൻഡറി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആരോപിച്ചാണ് കോൺ​ഗ്രസും വിമത പക്ഷവും ഏറ്റുമുട്ടുന്നത്. കള്ളവോട്ടിന് പിന്നിൽ നിലവിലെ ഭരണസമിതിയാണെന്നാണ് ആരോപണം. പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പർമാർ വോട്ട് ചെയ്യുന്നത്. പുലർച്ചെ ആറ് മുതൽ വോട്ടെടുപ്പിന് വേണ്ടി ആളുകൾ ബാങ്കിലെത്തിയിരുന്നു. സംഘർഷം തുടങ്ങിയ ആദ്യഘട്ടത്തിൽ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.

പതിറ്റാണ്ടുകളായി കോൺ​ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാൽ ഭരണസമിതിയും പാർട്ടിയും കുറച്ചായി രണ്ട് തട്ടിലാണ്. ഭരണസമിതിയിലുണ്ടായിരുന്ന ഒരുവിഭാ​ഗം നേതൃത്വവുമായി ഇടഞ്ഞതോടെയാണ് കളം മാറിയത്. ഈ വിമതരെ പിന്തുണച്ച് സിപിഎം പ്രവർത്തകർ എത്തിയതോടെ പൊതുതെരഞ്ഞെടുപ്പിന് സമാനമായ വാശിയോടെയാണ് ബാങ്ക് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്.

തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമർക്കെതിരെ ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്ത് വന്നതും ചർച്ചയായിരുന്നു. കോൺ​ഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വോണോയെന്ന് ഓർക്കണമെന്നായിരുന്നു സുധാകരന്റെ ഭീഷണി. ഇതൊന്നും വകവയ്‌ക്കാതെയാണ് വിമതർ മത്സരം​ഗത്തുള്ളത്.

Tags: CongressK SUDHAKARANBank Electionchevayoor cooperative bank election
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies