K SUDHAKARAN - Janam TV

K SUDHAKARAN

‘നോട്ട് ഓണ്‍ലി വി ഡി സതീശന്‍, സോ മെനി വി ഡി സതീശന്‍ ഇന്‍ പാര്‍ട്ടി’: കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോര് മൂർച്ഛിക്കുമ്പോൾ വി ഡി സതീശനെതിരെയുള്ള പരാമർശവുമായി മുൻ കെ പി സി സി അധ്യക്ഷൻ കെ ...

ജീ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ജി സുധാകരൻ

ആലപ്പുഴ : സി.പി.എം ആംഗത്വം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച ജി സുധാകരൻ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ ...

‘ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ, രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ല: കെ സുധാകരന്‍

തിരുവനന്തരപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കടുത്ത പോര് തുടരുമ്പോൾ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ...

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ എഐസിസിക്ക് കത്ത്; കെ സുധാകരന്റെ സഹോദരിയുടെ മകൻ അജിത്തിനെ ചോദ്യം ചെയ്ത് പൊലീസ്

കണ്ണുര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരില്‍ കത്ത് ഇറങ്ങിയ സംഭവത്തില്‍ കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു . കെ സുധാകരന്റെ സഹോദരിയുടെ മകൻ ...

പോളിങ് ബൂത്തിൽ പ്രവേശിച്ചത് അനുയായിക്കൊപ്പം;കെ. സുധാകരൻ ചട്ടം ലംഘിച്ചെന്ന് പരാതി, വീഡിയോ പുറത്ത്

കണ്ണൂർ: മുൻ കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി. അനുയായി ജയന്ത് ദിനേശിനൊപ്പമാണ് കെ. സുധാകരൻ വോട്ട് ...

വി.ഡി. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ രാഷ്‌ട്രീയ വനവാസത്തിന് പോകേണ്ടി വരും; സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട് : പരിഹാസവുമായി കെ. സുധാകരൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ ...

കെ സുധാകരനെയും അടൂർ പ്രകാശിനെയും ഒതുക്കി ; സീറ്റുണ്ടാവില്ല, എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെ

തിരുവനന്തപുരം: കണ്ണൂർ സീറ്റിൽ പരിഗണയ്ക്കപ്പെടാൻ വേണ്ടി കടുത്ത സമ്മർദം തുടർന്ന മുതിർന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കൊണ്ഗ്രെസ്സ് നേതൃത്വം എത്തുകയായിരുന്നു. നിയമസഭാ ...

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ : കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ കെ സി വേണുഗോപാൽ വി ഡി സതീശൻ കൂട്ടു കെട്ട് മുൻ കെ പിസിസി അധ്യക്ഷൻ കെ സുധാകരനെ ...

‘ജനങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വികസനം നാടിന് ആവശ്യമില്ല’; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരൻ

കണ്ണൂര്‍: നിർദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ...

ദേഹാസ്വാസ്ഥ്യം; കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ ...

കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച ; കെപിസിസി പൂഴ്‌ത്തിയ തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് അന്വേഷണറിപ്പോർട്ട്‌ പുറത്ത്

തൃശൂർ : തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെപിസിസി പൂഴ്ത്തിയ അന്വേഷണറിപ്പോർട്ട്‌ പുറത്തായി. കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ടി എൻ പ്രതാപൻ, ...

“വഷളൻ!! പുകഴ്‌ത്തുപാട്ട് കേട്ട് കൈയും വീശി നടപ്പ്; നാണവും മാനവും ഉളുപ്പിമില്ലാത്ത മുഖ്യമന്ത്രി”: കെ സുധാകരൻ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയനെ പുകഴ്ത്തുന്ന പാട്ട് 'വൈറലായ' പശ്ചാത്തലത്തിലാണ് കെ സുധാകരൻ തന്റെ വിമർശനമറിയിച്ചത്. വാഴ്ത്തുപാട്ട് ...

അടിപിടി, കൂകി വിളി, വാക്കേറ്റം; വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ്; ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വൻ സംഘർഷം; ലാത്തി വീശി പൊലീസ്

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മണിക്കൂറുകളായി സംഘർഷം. കോൺ​ഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്ക്കുന്ന കോൺ​ഗ്രസ് വിമത പാനലുമാണ് ഏറ്റുമുട്ടിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. ...

‘ ബേജാറാകേണ്ട, ഞാൻ വന്നിട്ട് നമുക്ക് തിരിച്ചടിക്കാം’..; വീണ്ടും വിവാദമായി കെ സുധാകരന്റെ സന്ദേശം

തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായുള്ള വീഡിയോ കോളിൽ വിവാദ പരാമർശം നടത്തി വീണ്ടും വെട്ടിലായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം പ്രവർത്തകരുമായുള്ള സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ ...

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം; നവീൻ ബാബുവിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്: കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി ...

“പിണറായി സർക്കാരിലെ ‘മൂവർ സംഘം’; മന്ത്രിയും എംഎല്‍എയും അക്കാദമിയുടെ ചെയര്‍മാനും ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വെട്ടിമാറ്റി”

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയതില്‍ സിനിമേഖലയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ...

സുധാകരനെതിരെ കൂടോത്രം വച്ചിട്ടുണ്ടെങ്കിൽ അത് സതീശനും കമ്പനിയും ആയിരിക്കും; പരിഹസിച്ച് കെ സുരേന്ദ്രൻ

കോട്ടയം: കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കൾ കണ്ടെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല; വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്ക് എതിരെ യൂത്ത് കോൺഗ്രസ്. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്നായിരുന്നു പരിഹാസം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തിൽ ...

കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെ.സുധാകരൻ; ഭാഗ്യത്തിന് ഉയിര് പോയില്ല! വീട്ടിലെ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു

കണ്ണൂർ: തന്നെ കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ പരാതി. കണ്ണൂരിലെ വീട്ടിൽ ഒന്നരവർഷം മുൻപ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്മോഹൻ ഉണ്ണിത്താൻ്റെ ...

“മുഖ്യമന്ത്രി വിവരംകെട്ടവൻ; അവൻ എത്രപേരെയാണ് വെട്ടിക്കൊന്നത്?? കെ. സുധാകരന് ആ റെക്കോർഡ് ഇല്ല”: കെപിസിസി അദ്ധ്യക്ഷൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്നും അവൻ വെട്ടിക്കൊന്ന ആളെത്രയാണെന്നുമായിരുന്നു സുധാകരന്റെ പരാമർശം. എരഞ്ഞോളി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ ...

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ?; ബോംബുകൾ ഇനിയും പൊട്ടാനുണ്ട്: എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വിവാ​ദ പരാമർശവുമായി കെ സുധാകരൻ

കണ്ണൂർ: എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ വിവാ​ദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ? എന്നായിരുന്നു കെ സുധാകരന്റെ ചോദ്യം. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരൻ ...

വയനാടിനോട് ‘ബൈ’ പറയാൻ രാഹുൽ; സ്ഥിരീകരിച്ച് കെ. സുധാകരൻ

തിരുവനന്തപുരം: വയനാട്ടിലെ എംപി സ്ഥാനം രാഹുൽ രാജിവച്ച് ഒഴിയുമെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാജ്യത്തെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം ...

Page 1 of 9 129