ദേഹാസ്വാസ്ഥ്യം; കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ ...
























