പിന്നെയും ക്യാമറക്ക് മുന്നിൽ; വാർത്താസമ്മേളനത്തിൽ എത്തിയില്ല; പ്രതിപക്ഷ നേതാവിന് സുധാകരന്റെ വക അസഭ്യവർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിന്നെയും ക്യാമറക്ക് മുന്നിൽ; വാർത്താസമ്മേളനത്തിൽ എത്തിയില്ല; പ്രതിപക്ഷ നേതാവിന് സുധാകരന്റെ വക അസഭ്യവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ എത്താതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അസഭ്യം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാവിലെ സമരാ​ഗ്നിയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ കൃത്യ സമയത്ത് എത്താതിനെതിരെയാണ് സുധാകരൻ അസഭ്യം പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർ കാത്തിരിക്കുന്നത് ചൂണ്ടിക്കാ‌ട്ടിയാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്.

ആലപ്പുഴ ജില്ലയിലെ പൗരപ്രമുഖ‍ർ ഉൾപ്പടെയുള്ളവരെ കാണുന്നതിനും രാഷ്‌ട്രീയ വർത്തമാന കാര്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ചാണ് എന്നും വാർത്താസമ്മേളനം ന‌ടത്തുന്നത്. എന്നാലിന്ന് ഏറെ നേരമായിട്ടും വി.ഡി സതീശൻ എത്തിയിരുന്നില്ല. തുടർന്നാണ് മാദ്ധ്യമപ്രവർത്തകരെ പോലും വകവെക്കാതെ സുധാകരൻ അസഭ്യം പറഞ്ഞത്.

ഇതിന് മുമ്പും വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്പോര് വാർത്തയായിരുന്നു. അന്ന് ആര് സംസാരിക്കുമെന്ന കാര്യത്തിലായിരുന്നു ഇരുവരുടെയും തർക്കം. പൊതുവെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്നത് വലിയ ചർച്ചാ വിഷയമാണ്. അതിനിടെയാണ് നേതാക്കന്മാരുടെ ഇത്തരത്തിലുള്ള പരസ്യ നീരസ പ്രതികരണങ്ങൾ.

Tags: vt satheeshanK SUDHAKARANTV
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies